പഞ്ചാബിൽ ആം ആദ്മിക്ക് ഞെട്ടൽ; രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും തിരിച്ചടി. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സസ്‌പെൻഡ്…

ഹൈലോ ഓപ്പണിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം; ലക്ഷ്യ സെന്നും പി.വി. സിന്ധുവും ചാമ്പ്യന്മാർ

ജർമ്മനിയിൽ നടന്ന ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് ഇരട്ടക്കിരീട നേട്ടം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും കിരീടം സ്വന്തമാക്കി. ഫൈനലിൽ…

പി.പി. ദിവ്യക്കെതിരായ അഴിമതി അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ…

കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

കെ.എസ്.ആർ.ടി.സി പെൻഷൻ തുക വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻ തുക ഉയർത്തിയാൽ പ്രതിവർഷം 12…

മോദിയെയും അമിത് ഷായെയും നിയമത്തിന് മുന്നിലെത്തിക്കും; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ജയിലിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര…

ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകി. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും…

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടം

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾക്കുനേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും…

ചേരാനല്ലൂർ ബെൻസ് : ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, നീതിക്കായുള്ള നിയമപോരാട്ടത്തിൽ…

‘വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’; അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ…