ശബരിമല തന്ത്രിസ്ഥാനം ബ്രഹ്മദത്തന് ലഭിച്ചേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം അനുകൂലിച്ച് ദേവസ്വം ബോർഡിൽ ഭൂരിപക്ഷം

ഈ മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല തന്ത്രിയായി കണ്ഠരര്‍ രാജീവരുടെ മകൻ കണ്ഠരര്‍ ബ്രഹ്മദത്തൻ ചുമതലയേൽക്കാനുള്ള സാധ്യത ശക്തമാകുന്നു. കണ്ഠരര്‍ രാജീവറിന് പകരം മകനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യത്തെ…

ബിജെപിയുടെ മാനനഷ്ട നോട്ടീസ് പ്രണയലേഖനം പോലെ; പരിഹസിച്ച് ഒമർ അബ്ദുള്ള

നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള തള്ളിക്കളഞ്ഞു. ജമ്മു…

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; കമ്മീഷൻ പങ്കിടൽ ശബ്ദരേഖ പുറത്ത്

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കും കട്ടൗട്ട് നിർമ്മാണത്തിനുമായി തയ്യാറാക്കിയ ബില്ലുകളിൽ കമ്മീഷൻ പങ്കിടുന്നതിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി…

കുട്ടികളെ അപമാനിച്ചെന്ന വിവാദം; മുൻകൂർ ജാമ്യത്തിന് പോകില്ലെന്ന് കെ.ടി. ജലീൽ

കുട്ടികളെ പൊതുവേദിയിൽ അപമാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. മണ്ണാർക്കാട്ടെ പരിപാടിയിൽ കുട്ടികളോട് പെരുമാറിയത് ഒരു അധ്യാപകനെന്ന നിലയിലാണെന്നും അവരെ വേദനിപ്പിക്കാനോ…

ഡ്രോണുകളും ആളില്ലാ ബോട്ടുകളും നേരിടാൻ സംയുക്ത പരിശീലനം; സൈനിക സഹകരണം ശക്തമാക്കി റഷ്യയും ചൈനയും

വാർഷിക സംയുക്ത സമുദ്ര നാവികാഭ്യാസമായ ‘ജോയിന്റ് സീ-2026’ന്റെ ഭാഗമായി മഞ്ഞക്കടലിൽ റഷ്യയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകൾ തത്സമയ വെടിവയ്പ്പ് പരിശീലനം നടത്തിയതായി റഷ്യൻ പസഫിക് ഫ്ലീറ്റ് അറിയിച്ചു. ഇരു…

ദുരന്തങ്ങളുടെ ഇരുണ്ട നാളുകൾ പിന്നിട്ട് ശ്രുതി; പുതിയ ജീവിതയാത്രയ്ക്ക് കൈപിടിച്ച് സന്ദീപ്

വയനാട് ചൂരൽമല ദുരന്തത്തിൽ കുടുംബവും വീടും ഉൾപ്പെടെ ജീവിതത്തിന്റെ അടിത്തറ തന്നെ നഷ്ടപ്പെട്ട ശ്രുതി, തുടർച്ചയായ ദുരന്തങ്ങളെയും വ്യക്തിപരമായ നഷ്ടങ്ങളെയും അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്. ഏറെ…

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൽ വ്യക്തിജീവിത വിവാദം; ആഷ്‌ലി ഗാർഡ്‌നർക്കെതിരെ പങ്കാളിയുടെ ഗുരുതര ആരോപണം

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ടീമിലെ പ്രമുഖ ഓൾറൗണ്ടറായ ആഷ്‌ലി ഗാർഡ്‌നറിനെതിരെ ഗുരുതര ആരോപണവുമായി…

പശ്ചിമ ബംഗാളിൽ പുതിയ ‘ഗുണ്ടാ വിരുദ്ധ’ നിയമങ്ങൾ പ്രാബല്യത്തിൽ; വിചാരണയില്ലാതെ 12 മാസം വരെ തടങ്കലിന് അനുമതി; സ്വത്തും കണ്ടുകെട്ടും

സംഘടിത കുറ്റകൃത്യങ്ങളും അക്രമപരമായ പ്രതിഷേധങ്ങളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാളിൽ കൊണ്ടുവന്ന രണ്ട് വിവാദ നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സംശയിക്കപ്പെടുന്ന കുറ്റവാളികളെ വിചാരണ കൂടാതെ…

ഹിന്ദു രാഷ്ട്ര പരാമർശം വിവാദത്തിൽ; രാംദേവിനെതിരെ മുസ്ലിം സംഘടനകളും പ്രതിപക്ഷവും

യോഗ ഗുരു ബാബാ രാംദേവിന്റെ ‘ഹിന്ദു രാഷ്ട്ര’ പരാമർശം പുതിയ രാഷ്ട്രീയ-മത വിവാദങ്ങൾക്ക് വഴിവെച്ചു. പ്രസ്താവനയ്‌ക്കെതിരെ വിവിധ മുസ്ലിം മതനേതാക്കളും സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, കോൺഗ്രസ്…

പ്രണയത്തിലാകുന്ന കൗമാരക്കാർക്കെതിരെ പോക്സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നു: സുപ്രീം കോടതി

പരസ്പര സമ്മതത്തോടെ പ്രണയത്തിലാകുന്ന കൗമാരക്കാരെ ലക്ഷ്യമിട്ട് പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. കുടുംബത്തിന്റെ അഭിമാനവും സാമൂഹിക പ്രതിച്ഛായയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ…