മന്ത്രിയാണെന്ന് അറിയില്ല; ചില്ലറ നൽകാത്തതിനാൽ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ വേഷംമാറി പരിശോധനയ്‌ക്കെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഡ്രൈവർ-കം-കണ്ടക്ടർ ടി.ജി. രാമകൃഷ്ണയെ സസ്പെൻഡ്…

ലക്ഷം കോടി കടബാധ്യത’ പ്രചരണം വ്യാജം; ബദൽ ധവളപത്രവുമായി പിണറായി വിജയൻ

സംസ്ഥാനത്തിന് ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന യുഡിഎഫ് സർക്കാരിന്റെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ബദൽ ധവളപത്രം പുറത്തിറക്കി. മുഖ്യമന്ത്രി…

സ്വാതന്ത്രത്തിന്റെ 250 വർഷങ്ങൾ; വിഭജനത്തിന്റെ വക്കിലാണോ അമേരിക്ക?

സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന അമേരിക്ക ഇന്ന് ചരിത്രത്തിലെ നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. പതാകകളും വെടിക്കെട്ടുകളും ദേശീയ അഭിമാന പ്രസംഗങ്ങളും നിറയേണ്ട ഈ വേളയിൽ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള…

ഏഴ് മാസത്തിനിടെ മൂന്നാം തവണ; താർ വില വീണ്ടും വർദ്ധിപ്പിച്ചു

ജനപ്രിയ എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ വില വീണ്ടും വർധിപ്പിച്ച് മഹീന്ദ്ര. ഈ വർഷം ഏഴ് മാസത്തിനിടെ മൂന്നാം തവണയാണ് കമ്പനി വില കൂട്ടുന്നത്. പുതിയ നിരക്കുകൾ ജൂലൈ…

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഐയുടെ പരസ്യനിലപാടിൽ അതൃപ്തി; കൂടിയാലോചനയിലൂടെ പരിഹാരം വേണമെന്ന് ടി.പി. രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐ പരസ്യമായി നിലപാട് സ്വീകരിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇത്തരത്തിലുള്ള വിഷയങ്ങൾ പൊതുസംവാദങ്ങളിലൂടെ പരിഹരിക്കേണ്ടതല്ലെന്നും മുന്നണി ഘടകകക്ഷികൾ തമ്മിലുള്ള…

എൽ നിനോയെ നേരിടാൻ ശാസ്ത്രജ്ഞരുടെ പുതിയ തന്ത്രം; സൂര്യനെ ‘മങ്ങിക്കുക’ , മേഘങ്ങളെ പ്രകാശിപ്പിക്കുക

ലോകമെമ്പാടും കനത്ത മഴ, രൂക്ഷമായ വരൾച്ച, ഉഷ്ണതരംഗങ്ങൾ, വിളനാശം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് പിന്നിൽ പലപ്പോഴും കേൾക്കുന്ന പേരാണ് എൽ നിനോ. പസഫിക് സമുദ്രത്തിലെ ജലതാപനില അസാധാരണമായി…

വിംബിൾഡൺ കിരീട ജേതാവ് ലിൻഡ നോസ്കോവ ആദ്യമായി ടോപ് 10-ൽ ; ലോക ഒന്നാം നമ്പറായി സബലെങ്ക തുടരുന്നു

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ നോസ്കോവ ആദ്യമായി ഡബ്ല്യുടിഎ ടോപ് 10 റാങ്കിംഗിൽ ഇടം നേടി. പുതുക്കിയ ലോക റാങ്കിംഗിൽ അഞ്ച്…

ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുന്നത് അമേരിക്ക; അതിന് പണം നൽകണം; പുതിയ ആവശ്യവുമായി ട്രംപ്

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയായ ഗൾഫ് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്ക വഹിക്കുന്ന ചെലവിന് സമ്പന്ന ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായി സംഭാവന നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…

ശബരിമല തന്ത്രിസ്ഥാനം ബ്രഹ്മദത്തന് ലഭിച്ചേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം അനുകൂലിച്ച് ദേവസ്വം ബോർഡിൽ ഭൂരിപക്ഷം

ഈ മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല തന്ത്രിയായി കണ്ഠരര്‍ രാജീവരുടെ മകൻ കണ്ഠരര്‍ ബ്രഹ്മദത്തൻ ചുമതലയേൽക്കാനുള്ള സാധ്യത ശക്തമാകുന്നു. കണ്ഠരര്‍ രാജീവറിന് പകരം മകനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യത്തെ…

ബിജെപിയുടെ മാനനഷ്ട നോട്ടീസ് പ്രണയലേഖനം പോലെ; പരിഹസിച്ച് ഒമർ അബ്ദുള്ള

നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള തള്ളിക്കളഞ്ഞു. ജമ്മു…