ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര്ക്കെതിരെ എടുത്ത നടപടികൾ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല രംഗത്ത്. തന്ത്രിയെ മനപ്പൂർവം കുടുക്കിയതാണെന്നും ഒരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും…

അമേരിക്കയിലെ ഏറ്റവും വിദ്യാസമ്പന്നരായ മതവിഭാഗം ഹിന്ദുക്കൾ ആണെന്ന് സർവേ

അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ ഒരു പഠനത്തിൽ പുറത്തുവന്നത് രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള മത വിഭാഗം ഹിന്ദുക്കളാണ് എന്നാണ്. വ്യൂ റിസർച്ച് സെന്റർ പുറത്തിറക്കിയ ഒരു…

കണ്ണൂരിൽ മത്സരിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ മുല്ലപ്പള്ളി രാമചന്ദ്രൻ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തിന് ഇതുവരെ സന്നദ്ധത അറിയിക്കാതെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് വലിയ…

അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയില്‍ അടുത്തിടെ നടന്ന ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സംഘങ്ങളുടെ ക്യാംപുകളും ഒളിത്താവളങ്ങളുമാണ്…

കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: സിപിഐ എം

ആരോഗ്യമന്ത്രി വീണാ ജോർജ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് വിശേഷിപ്പിച്ച്, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. 2021-ൽ…

അച്ഛന്റെ പേരിലെ ‘നായർ’; രസകരമായ അനുഭവം പങ്കുവെച്ച് നടി അന്നബെൻ

നടി അന്ന ബെൻ തന്റെ തന്റെ അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ പേരിനെച്ചൊല്ലിയുണ്ടാകാറുള്ള രസകരമായ ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.…

പത്ത് വർഷത്തിന് ശേഷം ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയെ ടി20 പരമ്പരയിൽ പരാജയപ്പെടുത്തി

ഇന്ന് (ശനിയാഴ്ച ) അഡലെയ്ഡ് ഓവലിൽ നടന്ന മൂന്നാം മത്സരത്തിൽ ആതിഥേയരെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയ്ക്കെതിരെ 2-1 ന് പരമ്പര…

രാഷ്ട്രീയ പൊതുമാപ്പ് നിയമം നടപ്പിലാക്കി വെനിസ്വേല

രാഷ്ട്രീയ അശാന്തിയുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലായിരിക്കുന്ന വ്യക്തികൾക്ക് ഉടൻ മാപ്പ് നൽകുന്നതിനായി വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗ്രസ് പൊതുമാപ്പ് നിയമത്തിൽ ഒപ്പുവച്ചു. വ്യാഴാഴ്ച ഒപ്പുവച്ച ഈ…

പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുന്നണിയുടെ സ്ഥാനാർഥിയാകണം എന്ന നിർദേശം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുരളീധരനെ അറിയിക്കുകയായിരുന്നു . കെപിസിസി…

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയും: അമിത് ഷാ

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അസമിലെ കാംരൂപിൽ പോലീസ് വകുപ്പിന്റെ 10-ാം ബറ്റാലിയന്റെ പുതിയ…