പി.പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരമേഖല എസ്പിക്ക് ചുമതല

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല ഉത്തരമേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തിൽനിന്ന് കണ്ണൂർ വിജിലൻസ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂർ യൂണിറ്റിലെ…

ചേരാനെല്ലൂർ വാഹനാപകടക്കേസ്: ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച വാഹനമിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് സ്ഥലംമാറ്റപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ്…

‘രാമായണ’ത്തിന് ആശംസകളുമായി പാകിസ്ഥാനിലെ ഹിന്ദു സമൂഹം; കറാച്ചിയിൽ പ്രത്യേക പ്രാർഥനയും ഘോഷയാത്രയും

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം: ദി റൈസ് ഓഫ് എ ലെജൻഡ്’ റിലീസിന് മുമ്പേ രാജ്യാന്തര ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ വിജയത്തിനായി…

രാഷ്ട്രീയ എതിരാളികൾ ഒരേ വേദിയിൽ; ഫഡ്‌നാവിസും താക്കറെ സഹോദരന്മാരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയും…

പോലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കുന്നതിനെതിരെ പിണറായി വിജയൻ

പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി സിറ്റിസൺ ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സംവിധാനം സാധാരണക്കാർക്ക്…

ന്യൂസിലൻഡിലും കോഹ്‌ലി തരംഗം; ഓക്ക്‌ലൻഡ് വിമാനത്താവളത്തിൽ താരത്തിന് വൻ സ്വീകരണം

ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ആരാധകരുടെ ആവേശകരമായ സ്വീകരണം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കായി ഓക്ക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ താരത്തെ കാണാൻ നിരവധി ആരാധകരാണ്…

ബാറുകളിൽ മദ്യം നൽകുന്നതിന് ആധാർ പരിശോധന നിർബന്ധം; 23 വയസ്സ് പ്രായപരിധി കർശനമാക്കണമെന്ന് മന്ത്രി

ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ പരിശോധിച്ച ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യം വാങ്ങാനുള്ള…

ഭൂട്ടാനിൽ ഹിമതടാകം തകർന്നു; അസമിലും പശ്ചിമ ബംഗാളിലും പ്രളയ മുന്നറിയിപ്പ്

ഭൂട്ടാനിലെ ഹിമാലയൻ മേഖലയിലുള്ള ഷിന്റഫു ഹിമതടാകം തകർന്നതിനെ തുടർന്ന് ഇന്ത്യയിലെ അസമിലും പശ്ചിമ ബംഗാളിലും ജാഗ്രതാ നിർദേശം. വ്യാഴാഴ്ച വൈകുന്നേരം ഭൂട്ടാനിലെ ഗസ ജില്ലയിലാണ് തടാകം തകർന്നത്.…

ഹിമാചലിൽ നിന്നുള്ള വൈദ്യുതി അനിശ്ചിതത്വത്തിൽ; കേരളത്തിൽ പ്രതിസന്ധി കടുക്കുന്നു

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകൾ…

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം തള്ളി എം.വി. ഗോവിന്ദൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാംസ്കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം തുടരുമെന്നും മമ്മൂട്ടിയുമായി നല്ല ബന്ധം…