ദൗത്യം വിജയം; ആലിൻ ഷെറിൻ എബ്രഹാമിൻ്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് തടസങ്ങളില്ലാതെ തിരുവനന്തപുരത്തെത്തി

കൊച്ചിയിൽ നിന്ന് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് തടസങ്ങളില്ലാതെ തിരുവനന്തപുരത്തെത്തി ദൗത്യം വിജയകരമായി പൂർത്തിയാക്കി. അവയവങ്ങൾ സുരക്ഷിതമായി KIMSHEALTH, SAT Hospital (മെഡിക്കൽ കോളജ്…

തീവ്രവാദത്തെ ഒരു ആസ്തിയായി കണക്കാക്കിയ ഭരണവർഗത്തിന്റെ അനന്തരഫലങ്ങൾ പാകിസ്ഥാൻ അനുഭവിക്കുന്നു

പാകിസ്ഥാൻ തീവ്രവാദത്തെ ഒരു തന്ത്രപരമായ ആസ്തിയായും, ഭരണത്തെ ഒരു അസൗകര്യമായും, ഉത്തരവാദിത്തത്തെ ഒരു വിദേശ ആശയമായും കണക്കാക്കിയ ഒരു ഭരണവർഗത്തിന്റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ഒരു റിപ്പോർട്ട് പറയുന്നു…

വന്ദേമാതരം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിനെതിരെ മുസ്ലീം സംഘടനകൾ

വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചില മുസ്ലീം സംഘടനകൾ ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.…

അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ള; വിഷയം ഹൈക്കോടതി പരിശോധിക്കണം: കെ.സി വേണുഗോപാൽ

അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.സി വേണുഗോപാൽ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയിൽ പോലും…

സേവാ തീർഥ്: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേൽവിലാസം. ‘സേവാ തീർഥ്’ എന്ന പേരിലുള്ള പുതിയ ഓഫീസ് മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തിലെ ആദ്യ ദിനത്തിൽ തന്നെ ജനക്ഷേമപരമായ…

രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമർശം പരിഹാസ്യം; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ താറടിക്കരുത്: മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ “തുഗ്ലക്ക് പരിഷ്‌കാരം” എന്ന പരാമർശത്തിന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രസ്താവന പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക്…

ജയിലിലെ ഏകാന്തത… ഇമ്രാൻ ഖാന് കാഴ്ച നഷ്ടപ്പെടുന്നു

നിരവധി കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ ആശങ്ക ഉയരുകയാണ് . റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ വലതു…

കുറച്ച് കാലമായി സഞ്ജു സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല; അത് ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്: ഗവാസ്കർ

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വയറുവേദനയെ…

ജമാഅത്തെ ഇസ്ലാമിയെ 70 സീറ്റില്‍ ഒതുക്കി ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്

ബംഗ്ലാദേശിൽ വൻ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക് തിരിച്ചെത്തി. ഏകദേശം രണ്ടു പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി വീണ്ടും ഭരണം കൈവരിക്കുന്നത്. വോട്ടെടുപ്പ് നടന്ന 299…