നെഹ്രുവിസത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലും സതീശനില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ലോകം കണ്ട ഏറ്റവും വലിയ പണിമുടക്കിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ശക്തമായ വിമർശനവുമായി…

ഒമ്പതാം ക്ലാസിലെ കുട്ടി പരീക്ഷ ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകുന്നതിൽ എന്ത് കാര്യം: രമേശ് ചെന്നിത്തല

അധ്യയന വർഷം തുടങ്ങുന്നതിന് മാസങ്ങൾ മുമ്പ് തന്നെ സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്നു വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല…

ടി20 ലോകകപ്പ്: നമീബിയക്കെതിരെ 93 റൺസ് ജയം; ഇന്ത്യക്ക് രണ്ടാം വിജയം

ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. നമീബിയയെ 93 റൺസിന് പരാജയപ്പെടുത്തി ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116…

അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകര്‍ക്കായി പോരാട്ടം തുടരും; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരാനാണ് തീരുമാനം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി…

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍; റഫാൽ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ചെലവിടുന്നത് 3.25 ലക്ഷം കോടി രൂപ

വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8ഐ സമുദ്ര പട്രോൾ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി)…

ചന്ദ്രനിൽ നഷ്ടപ്പെട്ട സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പേടകത്തിന്റെ സ്ഥാനം കണ്ടെത്തി എഐ

ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ ആദ്യത്തെ ആളില്ലാ ബഹിരാകാശ പേടകമായ ലൂണ 9 ന്റെ സ്ഥാനം ഒടുവിൽ കണ്ടെത്തിയതായി ബഹിരാകാശ ഗവേഷകർ വെളിപ്പെടുത്തി. അന്നത്തെ സോവിയറ്റ് യൂണിയൻ 1966…

കിം ജോങ് ഉന്റെ പിന്‍ഗാമിയായി മകള്‍ കിം ജൂ ഏ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്റെ മകള്‍ കിം ജൂ ഏയെ ഔദ്യോഗിക പിന്‍ഗാമിയായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ്…

ദേശീയഗാനത്തെ മറികടന്ന് ദേശീയഗീതത്തിന് മുൻഗണന: കേന്ദ്ര ഉത്തരവിനെതിരെ സിപിഐഎം

ദേശീയഗാനത്തേക്കാൾ ദേശീയഗീതത്തിന് മുൻഗണന നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ലെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആരോപിച്ചു. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ദേശീയഗീതമായ…

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ്: ശശി തരൂർ

സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെതിരെ ശശി തരൂർ എംപി വിമർശനവുമായി രംഗത്തെത്തി. ഇന്ന് നടത്തിയ ഭാരത് ബന്ദ് കേരള ബന്ദ് ആയി ചുരുങ്ങിപ്പോയത്…

ദേശീയ പണിമുടക്കിന് രാഹുൽ ഗാന്ധിയുടെ ഐക്യദാർഢ്യം; കേരളത്തിൽ വി.ഡി. സതീശന്റെ ജാഥ തുടരുന്നതിൽ വിവാദം

രാജ്യത്ത് നടക്കുന്നതിന്റ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി രാജ്യത്തുടനീളം തെരുവിലിറങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.…