എഫ്‌സിആർഎ നിയമഭേദഗതിയിൽ ക്രൈസ്തവ സഹോദരങ്ങൾക്ക് ആശങ്ക വേണ്ട: കിരൺ റിജിജു

എഫ്‌സിആർഎ നിയമഭേദഗതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും,…

പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം താത്കാലിക നേട്ടത്തിനായി തകർക്കാനുള്ള ശ്രമം നടക്കുന്നു: ടി.പി. രാമകൃഷ്ണൻ

പേരാമ്പ്രയിൽ ഉണ്ടായതായി പറയുന്ന അൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. വിവാദമായ അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും, പരാതിയുണ്ടെങ്കിൽ അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ്…

രണ്ടാമത്തെ അമേരിക്കൻ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ, യുഎസിന്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. വെള്ളിയാഴ്ച ഇറാനിയൻ സർക്കാർ നിയന്ത്രിത മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോർട്ടിലാണ് ഈ വിവരം. ഇറാന്റെ…

യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിള്‍ബെല്ല്; വാഗ്ദാനമല്ലിത്, യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാല്‍

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്ര. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ…

ഹോർമുസ് കടലിടുക്ക് യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല; മുന്നറിയിപ്പുമായി ഇറാൻ

ഇറാനെതിരായ യുഎസ്–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ സാഹചര്യം യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റഷ്യൻ മാധ്യമമായ ആർടിയോട് നടത്തിയ അഭിമുഖത്തിലാണ്…

സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരുടെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ്…

പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്

പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് നൽകി. യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് യുഡിഎഫിന്റെ…

മാധ്യമങ്ങളുടെ പ്രീ പോൾ സർവേ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി നൽകി. ഇത്തരം സർവേകൾ വോട്ടർമാരുടെ…

രഞ്ജിത്തിനെതിരായ പരാതി; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയായ യുവ നടിക്ക് പൂർണ്ണ പിന്തുണയുമായി Women in Cinema Collective (WCC) രംഗത്തെത്തി. ആരെയും കാത്തുനിൽക്കാതെ നേരിട്ട് പോലീസിൽ പരാതി…

എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കാം: എംവി ഗോവിന്ദൻ മാസ്റ്റർ

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതെന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കണ്ണൂർ പാപ്പിനിശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.…