മമ്മൂട്ടി -ഖാലിദ് റഹ്‌മാൻ ടീം വീണ്ടും ഒന്നിക്കുന്നു

ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റർടെയിൻമെന്റാണ് ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഖാലിദ്…

എതിർപ്പുകൾക്കിടയിൽ വിബി- ജി റാം ജി ബില്ല് നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ ബില്ല് നിയമമായി. കഴിഞ്ഞ ആഴ്ച പാർലമെന്റാണ് ബില്ല്…

ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കി റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചു

ക്രിസ്മസ്–പുതുവത്സര ആഘോഷകാലത്ത് ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കി റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്കാണ്…

സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ കർശനമായ നിയമനടപടി: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ വിദ്യാലയങ്ങളെ വർഗീയ പരീക്ഷണവേദികളാക്കാനുള്ള ഏതൊരു ശ്രമവും സർക്കാർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കുകയും ഇതിനായി…

സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ പുറത്തിറക്കി മെറ്റ

ഇൻസ്റ്റാഗ്രാം റീൽസ് ഇനി മൊബൈൽ സ്‌ക്രീനിലൊതുങ്ങില്ല. സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി വികസിപ്പിച്ച ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ മെറ്റ ഔദ്യോഗികമായി പുറത്തിറക്കി. ആദ്യഘട്ടത്തിൽ ആമസോൺ ഫയർ ടിവിയിലാണ് ഈ…

കീറിയ ജീൻസും സ്ലീവ്‌ലെസ് വസ്ത്രങ്ങളും പാടില്ല; സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണത്തിൽ കർണാടക സർക്കാർ

സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണ രീതി സംബന്ധിച്ച് കർണാടക സർക്കാർ സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു . ഓഫീസുകളിൽ മാന്യമായ വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം…

ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും മറക്കാൻ പറ്റാത്തത്: പാർവതി

കണ്ടനാട്ടെ വീട്ടിലെത്തി നടി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും സംവിധായകൻ രാജസേനനും. പ്രിയപ്പെട്ട കലാകാരനോട് ആദരവും സ്നേഹവും അർപ്പിച്ചാണ് അവർ അന്ത്യോപചാരം നടത്തിയത്. ശ്രീനിവാസനെ നമ്മൾ എക്കാലവും…

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് കോൺക്ലേവ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻപ് ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് നടത്തിയതുപോലെ ഇത്തവണയും വയനാട്ടിലാണ് കോൺക്ലേവ്…

ബംഗ്ലാദേശിൽ മതമൗലികവാദ ആക്രമണങ്ങൾ: മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ലക്ഷ്യമാകുന്നതിൽ ആശങ്കയുടെ സിപിഐഎം

ബംഗ്ലാദേശിൽ മാധ്യമ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യ അവകാശങ്ങളും…

വെനിസ്വേലൻ സർക്കാരിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടി തള്ളി ക്യൂബ

വെനിസ്വേലയിലെ നിയമാനുസൃത സർക്കാരിനെ വിദേശ ഭീകര സംഘടനയായി യുഎസ് സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല പറഞ്ഞു. “ഇത്…