ബംഗ്ലാദേശിൽ കൊല്ലപ്പെട്ട ഹിന്ദുവായ ദിപു ചന്ദ്ര ദാസ് ആരായിരുന്നു?

വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിൽ ദൈവനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസിനെ ഒരു ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് .25 വയസ്സുള്ള ഇയാൾ…

27 വർഷത്തെ ചരിത്രത്തിൽ ആദ്യം; ആക്രമണത്തിൽ ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ അടച്ചുപൂട്ടി

27 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ വെള്ളിയാഴ്ച അടച്ചുപൂട്ടി. ധാക്കയിലെ പ്രോതോം അലോയുടെ ഓഫീസ് അക്രമാസക്തരായ ഒരു ജനക്കൂട്ടം നശിപ്പിക്കുകയും കൊള്ളയടിക്കുകയും…

ആസാമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ചു

അസമിൽ ഒരു ദാരുണമായ അപകടം ഉണ്ടായി . ഇന്ന് പുലർച്ചെ ഹൊജായ് ജില്ലയിൽ വെച്ച് സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ട്രെയിൻ ഒരു ആനക്കൂട്ടത്തിൽ ഇടിച്ചു. ഈ അപകടത്തിൽ…

എന്റെ ഉറ്റ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്നറിഞ്ഞതിൽ ഞെട്ടലുണ്ട്; ഓർമ്മകളുമായി രജനീകാന്ത്

തന്റെ ഉറ്റ സുഹൃത്തായ ശ്രീനിവാസന്റെ വിയോഗത്തിൽ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചുകൊണ്ട്, സൂപ്പർസ്റ്റാർ രജനീകാന്ത് ആദരാഞ്ജലി അർപ്പിച്ചു. “ഒരു മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു” എന്ന് അദ്ദേഹം…

ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല; ശ്രീനിവാസന്റെ ഓർമ്മകളിൽ ഉർവശി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി ഉർവശി പറഞ്ഞു. താൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തികളിൽ ഒരാളാണ് ശ്രീനിവാസനെന്ന് അവർ…

സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്: മുഖ്യമന്ത്രി

മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം നിറയുകയാണ് . മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത്…

ശ്രീനിവാസൻ; വിടവാങ്ങിയത് മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത പ്രതിഭ

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു. മലയാള…

ദൈവകൃപ റഷ്യയെ തുടർന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു: പുടിൻ

ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നുവെന്നും ദൈവകൃപ റഷ്യയെ തുടർന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . വെള്ളിയാഴ്ച നടന്ന റഷ്യൻ നേതാവിന്റെ വാർഷിക ചോദ്യോത്തര സെഷനിൽ, വ്യക്തിപരവും…

പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: കെസി വേണുഗോപാല്‍

കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും…

മുഖ്യമന്ത്രിയും ഹൈക്കമാൻഡും ഞാനും ഒരു കരാറിൽ ഏർപ്പെട്ടിരിക്കുന്നു: ഡികെ ശിവകുമാർ

കർണാടക കോൺഗ്രസിനുള്ളിൽ നേതൃത്വപരമായ തർക്കം വെള്ളിയാഴ്ച പുതിയ വഴിത്തിരിവായി. അധികാര പങ്കിടൽ ഫോർമുല ഇല്ലെന്നും മുഴുവൻ കാലാവധിയും താൻ അധികാരത്തിൽ തുടരുമെന്നുമുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാദത്തെ ഉപമുഖ്യമന്ത്രിയും…