പൊലീസ് സാധാരണക്കാരോട് ക്രിമിനലുകളെപ്പോലെ പെരുമാറുന്നു; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ വാർത്താ ഏജൻസിയായ…

സൗദിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് റദ്ദാക്കൽ ഒക്ടോബർ 20 വരെ നീട്ടി; ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ…

പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധവേദിയിൽ മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസിന്റെ ശ്രമം; പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി

മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് കുമാർ വിരുദ്ധ പ്രതിഷേധവേദിയിൽനിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോർപറേഷന്റെയും പൊലീസിന്റെയും…

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’…

ഇറാനെതിരായ ആക്രമണം തിരഞ്ഞെടുപ്പിന് ശേഷം? ഇസ്രായേലിൽ നിർണായക നീക്കങ്ങൾ

മൂന്ന് വർഷത്തിലേറെയായി വലതുപക്ഷ, മതപാർട്ടികളുടെ സഖ്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാണ് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിലുള്ള ആക്രമണം…

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ഇറ്റാലിയൻ പ്രീമിയം സ്കൂട്ടർ ബ്രാൻഡ് ഇറ്റാൽജെറ്റ്

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഇറ്റാലിയൻ പ്രീമിയം സ്കൂട്ടർ നിർമാതാക്കളായ ഇറ്റാൽജെറ്റ്. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിനായി കോലാപ്പൂർ ആസ്ഥാനമായുള്ള മോട്ടോഹൗസ് ഇന്ത്യയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു.…

ഡൽഹി പ്രതിഷേധം; ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ഡോ. ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി.…

സ്വന്തം സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തി യുക്രെയ്‌നിന് കൈമാറി; 300ലേറെ റഷ്യൻ സൈനികരുടെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ട്

റഷ്യൻ സൈന്യത്തിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിരുന്ന 26കാരൻ ലെവ് സ്റ്റുപ്നിക്കോവ്, യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയെന്നും പിന്നീട് റഷ്യൻ സൈന്യത്തിൽനിന്ന് രക്ഷപ്പെട്ട് യുക്രെയ്‌നൊപ്പം ചേർന്നെന്നും റിപ്പോർട്ട്.…

ഉമ്മൻചാണ്ടിക്ക് പത്തുവർഷം നീതി നിഷേധിക്കപ്പെട്ടു; രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വേട്ടയാടി: ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ പത്തുവർഷമായി നീതി നിഷേധിക്കപ്പെട്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയെന്നും മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പ്രമുഖ വാർത്താ ചാനലിന് നൽകിയ…

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളി: എം.വി. ഗോവിന്ദൻ

പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നടക്കുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ…