മുംബൈ ഇന്ത്യൻസിൽ പരിശീലക മാറ്റം; മഹേല ജയവർധന പുറത്തേക്ക്

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മഹേല ജയവർധന പടിയിറങ്ങി. രണ്ട് സീസണുകൾക്ക് ശേഷം ജയവർധനയുടെ രണ്ടാം പരിശീലക കാലാവധി അവസാനിച്ചതായി ഫ്രാഞ്ചൈസി ശനിയാഴ്ച…

എസ്‌ഐആറിനെതിരെ ഡിഎംകെ പ്രമേയം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യം

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.…

20 പോലീസുകാരെ തട്ടിക്കൊണ്ടുപോയി, ചരക്കുലോറികൾ കത്തിച്ചു; ബലൂചിസ്ഥാനിൽ സംഘർഷാവസ്ഥ

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. പരിശീലനത്തിലായിരുന്ന 20 പോലീസ് ഉദ്യോഗസ്ഥരെ ബലൂച് വിഘടനവാദികളെന്ന് സംശയിക്കുന്ന ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് മസ്തുങ് ജില്ലയിലെ ഗോർജിന…

അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം; 50,000 രൂപയുടെ വ്യക്തിഗത ബോണ്ട്

കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ശനിയാഴ്ചയാണ് കോടതി ജാമ്യം…

പിണറായിക്കെതിരായ ഇ.ഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: എം.എ. ബേബി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങളെ നേരിട്ട നേതാവാണ് പിണറായി…

സംഗീത സംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻട്രൽ’

തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. തനതായ സംഗീതശൈലിയിലൂടെ ആരാധകരുടെ…

രണ്ട് വർഷത്തെ ബന്ധം മാനസികമായി തളർത്തി; പാനിക് അറ്റാക്കും ശരീരഭാരം കുറയലും നേരിട്ടു: അനുപമ പരമേശ്വരൻ

പ്രണയബന്ധത്തിനിടെ നേരിട്ട മാനസിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ഒരു പുരുഷനുമായുള്ള രണ്ട് വർഷത്തെ ബന്ധത്തിനിടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നെന്നും അത് തന്റെ വ്യക്തിജീവിതത്തെയും…

ബിജെപിയിൽ കടുത്ത അവഗണന ; പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്

ബിജെപിയിൽനിന്ന് തുടർച്ചയായി അവഗണന നേരിടുന്നതായി ആരോപിച്ച് പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ സജീവ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം നിർണായക…

നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നു; എൻഎസ്‌യു ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി…

സൗരവ് ഗാംഗുലി , യുവരാജ് സിംഗ്, ചാമിന്ദ വാസ്; പരിശീലക സംഘത്തിൽ വൻ അഴിച്ചുപണി നടത്തി ഡൽഹി ക്യാപിറ്റൽസ്

ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ലാത്ത ഡൽഹി ക്യാപിറ്റൽസ് പുതിയ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ സൗരവ് ഗാംഗുലിയെയും…