പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഡൽഹിയിൽ തിരംഗ മാർച്ച്; അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ

ഡൽഹി പൊലീസിന്റെ കർശന നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മറികടന്ന് ദേശീയപതാകയുമായി തിരംഗ മാർച്ചിനായി പ്രവർത്തകർ തെരുവിലിറങ്ങി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കുകയും വൻതോതിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടും…

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: സർക്കാരിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് ഭൂഷൺ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ സർക്കാരിനെ മാറ്റുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധ സംഘത്തിലെ അംഗവും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെ പരാമർശമാണ് പുതിയ രാഷ്ട്രീയ…

മെസ്സി വാഗ്ദാന തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി

ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം…

ബോക്‌സ് ഓഫീസിൽ രജനീകാന്തിന്റെ ‘ജയിലർ 2’ തരംഗം; ആദ്യദിന ആഗോള കളക്ഷൻ 125 കോടി കടന്നു

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബോക്‌സ് ഓഫീസ് കരുത്ത് വീണ്ടും ചർച്ചയാകുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ റിലീസിന്റെ ആദ്യദിനം ആഗോളതലത്തിൽ 125.25 കോടി രൂപ നേടിയെന്നാണ്…

വിദേശയാത്രയ്ക്ക് മോദിക്ക് മാത്രമാണോ അനുമതി?; കേന്ദ്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പഞ്ചാബ് സർക്കാർ

പാരീസിൽ നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംസ്ഥാനത്തേക്ക് നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാനുള്ള…

സെലെൻസ്‌കിയുമായി ചർച്ച നടത്തുന്നത് പുടിനേക്കാൾ ബുദ്ധിമുട്ട്; ഉക്രെയ്‌നിൽ മറ്റൊരു നേതാവ് വരുന്നതാണ് ജനങ്ങൾക്ക് നല്ലത്: ട്രംപ്

ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി ചർച്ച നടത്താൻ സെലെൻസ്‌കി അനുയോജ്യനായ വ്യക്തിയല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനേക്കാൾ…

എല്ലാവർക്കും ഒരേ നിയമം; സ്റ്റാർലിങ്കിനോട് മത്സരിക്കാൻ തയ്യാറെന്ന് റിലയൻസ്

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനദാതാക്കളുമായി മത്സരിക്കാൻ തയ്യാറാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര, വിദേശ കമ്പനികൾക്ക് ഒരേ നിയമങ്ങളും നയങ്ങളും…

കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് 25 വർഷത്തെ വികസനം മുന്നിൽക്കണ്ട്: തോമസ് ഐസക്

വിപണിവിലയുടെ അഞ്ചിരട്ടി തുക നൽകി കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വ്യവസായ പാർക്ക്…

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം…

ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

ബംഗ്ലാദേശിൽ സംഭവിച്ചതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ്…