തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല ; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് പൊതുജനങ്ങളിൽ വ്യക്തമായി എത്തിക്കാൻ നടപടികൾ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയരഹസ്യം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചു . റൺസ് നേടാൻ അദ്ദേഹം പാടുപെടുന്നുണ്ടെന്നത് സത്യമാണെങ്കിലും, തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്നും…

ടാസ്മാനിയൻ വനങ്ങളിൽ രണ്ട് വർഷം മുൻപ് കാണാതായ യുവതി; മൊബൈൽ ഫോൺ കണ്ടെത്തി… പ്രതീക്ഷ

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ രണ്ട് വർഷം മുമ്പ് കാണാതായ ബെൽജിയൻ സ്ത്രീയുടെ കേസിൽ നിർണായക വഴിത്തിരിവ്. മൊബൈൽ ഫോൺ അടുത്തിടെ കണ്ടെത്തിയതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ പോലീസ് പുനരാരംഭിച്ചു.…

പേര് മാറ്റൽ; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള മോദി സർക്കാർ നീക്കം: ജോൺ ബ്രിട്ടാസ്

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി ശക്തമായ വിമർശനം ഉന്നയിച്ചു. പദ്ധതിയുടെ പേര് മാറ്റാനുള്ള നടപടിയിൽ കേന്ദ്ര…

എറണാകുളം ശിവക്ഷേത്രോത്സവ പരിപാടി; പ്രതിഷേധത്താൽ ദിലീപിനെ ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിർവഹിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക…

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മകന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരു…

ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷം; വിമാന സർവീസുകളെയും ബാധിക്കുന്നു

തലസ്ഥാനത്ത് വായുമലിനീകരണം ഗുരുതര നിലയിലെത്തി. നിലവിലെ കണക്കുകള്‍ പ്രകാരം പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500ന് സമീപമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപ മേഖലകളില്‍ തിങ്കളാഴ്ച രാവിലെയും…

ശശി തരൂർ നിലപാടുകൾ തിരുവനന്തപുരത്തെ എൻഡിഎ വിജയത്തെ ബാധിച്ചിട്ടില്ല: ദീപാ ദാസ് മുൻഷി

യുഡിഎഫ് നേടിയ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരോടും ജനങ്ങളോടും നന്ദി അറിയിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ശബരിമലയടക്കം നിരവധി വിഷയങ്ങൾ ഒന്നിച്ച്…

തെലങ്കാന ആർ‌ടി‌സിയെ സ്വകാര്യവൽക്കരിക്കാൻ ശ്രമം നടക്കുന്നു: കവിത

തെലങ്കാനയിൽ ഇലക്ട്രിക് ബസുകളുടെ പേരിൽ ആർ‌ടി‌സിയെ സ്വകാര്യ കമ്പനികളുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് തെലങ്കാന ജാഗ്രതി പ്രസിഡന്റും എം‌എൽ‌സിയുമായ കൽവകുന്ത്ല കവിത ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഞായറാഴ്ച…

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്: കെസി വേണുഗോപാൽ

തദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന്…