പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കും: മുഖ്യമന്ത്രി

പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി,…

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ

അന്തരിച്ച എൻസിപി (എപി) അധ്യക്ഷൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ…

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടികൾ ആരംഭിച്ചു

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രപതി ഭവൻ നടപടി ആരംഭിച്ചു. പുരസ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി…

ഐക്യരാഷ്ട്രസഭ ആസന്നമായ സാമ്പത്തിക തകർച്ചയുടെ ഭീഷണിയിൽ: സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ കുടിശ്ശിക അടയ്ക്കാത്തതും ഫണ്ടിംഗ് കുറവും പ്രധാന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ, പണമില്ലാതെ പോകാനുള്ള സാധ്യതയുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഈ…

മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്: കെസി വേണുഗോപാൽ

മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസാണ് എന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി .…

സി.ജെ. റോയിയുടെ മരണം: കേന്ദ്ര ഏജൻസികളുടെ സമ്മർദം സംശയിക്കുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ

പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ കടുത്ത സമ്മർദം ഉണ്ടായിരുന്നോയെന്ന് സംശയിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ…

ഫ്ലോറിഡയിൽ അതിശൈത്യം.. മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള നാസയുടെ ദൗത്യം മാറ്റിവച്ചു

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പ്രധാന ദൗത്യമായ ആർട്ടെമിസ്-2 ദൗത്യം മാറ്റിവച്ചു. ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിക്ഷേപണം ഫെബ്രുവരി 8 ലേക്ക് മാറ്റിവച്ചതായി യുഎസ് ബഹിരാകാശ ഏജൻസി (നാസ)…

പഠനഭാരം കുറയ്ക്കും: പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നു. പത്താം ക്ലാസിൽ സിലബസ് അധികമാണെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം പാഠ്യവിഷയം 25 ശതമാനം…

സി.ജെ. റോയ് മരിച്ച സംഭവം: കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നു, അന്വേഷണം പുരോഗമിക്കുന്നു

ഇൻകം ടാക്‌സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കർണാടക സിഐഡി അന്വേഷണം ശക്തമാക്കി. റോയ്‌യുടെ കുടുംബാംഗങ്ങളുടെ മൊഴികൾ ഹലസുരുവിലെ…

സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് പദ്ധതി തമാശ: കെസി വേണുഗോപാല്‍

കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – കാസര്‍കോട് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്‍പായാണ് ഇത് പ്രഖ്യാപിച്ചതെന്നും എഐസിസി…