പയ്യന്നൂര്‍ നഗരസഭ; വിമതനായി മത്സരിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം

പയ്യന്നൂര്‍ നഗരസഭയിൽ സിപിഐഎമ്മിന് തിരിച്ചടി. പാര്‍ട്ടി വിട്ട് വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. 36-ാം വാര്‍ഡിലേക്കാണ് പയ്യന്നൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന…

മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി ജയം

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഇടതുമുന്നണിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം . മുട്ടടയിലെ സി.പി.എം. ഇടത് കോട്ടയിലേത് എന്ന് വിശേഷിപ്പിക്കുന്ന ഈ…

എസ്ഐആർ; യുപിയിലെ മൂന്ന് കോടി വോട്ടർമാരെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു: അഖിലേഷ് യാദവ്

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) വഴി ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് മൂന്ന് കോടി പേരുകൾ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി…

ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റം തെളിഞ്ഞില്ല; നടിയെ ആക്രമിച്ച കേസിൻ്റെ വിധി പകർപ്പ് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിപകർപ്പ് പുറത്തുവന്നു . മൊത്തത്തിൽ 1551 പേജുകൾ അടങ്ങിയതാണ് കോടതിയുടെ ഉത്തരവ്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയുന്ന തെളിവുകൾ പ്രോസിക്യൂഷൻ സമർപ്പിക്കാൻ…

ചൈനീസ് വിദഗ്ദ്ധർക്ക് ബിസിനസ് വിസ അതിവേഗം നൽകാൻ ഇന്ത്യ

ഇന്ത്യ–ചൈന സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രൊഫഷണലുകൾക്ക് ബിസിനസ് വിസ നൽകുന്ന പ്രക്രിയയെ ഇന്ത്യ ലളിതമാക്കി വേഗത്തിലാക്കി . നിർമ്മാണവും സാങ്കേതിക മേഖലയും ഉൾപ്പെടെ വിവിധ പദ്ധതികളിൽ…

പ്രവർത്തന തടസ്സങ്ങൾ ; അന്വേഷിക്കാൻ ഇൻഡിഗോ ആഗോള വ്യോമയാന വിദഗ്ധനെ നിയമിച്ചു

ഇൻഡിഗോ വിമാന സർവീസുകളെ ബാധിച്ച സമീപകാല പ്രവർത്തന തടസ്സത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഏവിയേഷൻ കൺസൾട്ടൻസിയെ നിയമിച്ചു. വിശദമായ അവലോകനം നടത്തുന്നതിനും പ്രശ്നത്തിന് കാരണമായ ഘടകങ്ങൾ തിരിച്ചറിയുന്നതിനുമായി…

ഛത്തീസ്ഗഡ് നക്സൽ മുക്ത ഭാവിയിലേക്ക് അടുക്കുന്നു

നക്സൽ കലാപത്തിനെതിരായ പോരാട്ടത്തിൽ ഛത്തീസ്ഗഡിലെ സുക്മയിൽ ഗണ്യമായ വിജയം. ദർഭ ഡിവിഷനിൽ നിന്നുള്ള പത്ത് മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ കേഡറുകൾക്ക് 33 ലക്ഷം…

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരത്തെ സെഷൻസ് കോടതിയിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുൻ എംഎൽഎയായ കുഞ്ഞുമുഹമ്മദിനെതിരായി ഒരു വനിതാ ചലച്ചിത്ര…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിലൂടെ കൃത്യവും സമഗ്രവുമായി തത്സമയം ലഭ്യമാകും. https://trend.sec.kerala.gov.in , https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ സൈറ്റുകൾ വഴിയാണ് ഫലം…

സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ റോബിൻ ഉത്തപ്പ

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടി20യിലും മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം ലഭിക്കാതിരുന്നതിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കനത്ത വിമർശനവുമായി രംഗത്തെത്തി. സഞ്ജുവിന്…