മുൻകൂർ ജാമ്യാപേക്ഷ നൽകി സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയുടെ തിരിച്ചറിയൽ വെളിപ്പെടുത്തിയെന്ന ആരോപണത്തിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ്…

സൗജന്യ സേവനം; എഐ ടൂളുകൾക്ക് ഗൂഗിളും ഓപ്പൺഎഐയും പരിധി ഏർപ്പെടുത്തി

ഗൂഗിളും ഓപ്പൺഎഐയും അവരുടെ എഐ ടൂളുകളുടെ സൗജന്യ ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ‘നാനോ ബനാന പ്രോ’ പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഉപയോക്താക്കൾ പുതിയ ഫോട്ടോകൾ…

കിഫ്ബി മസാല ബോണ്ട് സമീപകാലത്തെ വലിയ അഴിമതി: വിഡി സതീശൻ

പ്രതിപക്ഷം ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിച്ച അഴിമതി ആരോപണം കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഈ ഇടപാടിന് പിന്നിൽ നിരവധി ദുരൂഹതകളുണ്ടെന്നായിരുന്നു…

ശബരിമല സ്വർണ്ണക്കൊള്ള; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ പിഴവെന്ന് കോടതി

ശബരിമല സ്വർണ്ണക്കൊള്ള ബന്ധപ്പെടുത്തി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻപ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ…

രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു: തെളിവ് ശേഖരണം പൂർത്തിയായി

രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തതായി റിപ്പോർട്ട്. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്‌ടോപ് കണ്ടെടുത്തത്. ഇതോടെ വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലാകുംമുന്‍പ്…

സെഞ്ചുറിയുമായി കോഹ്‌ലി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 17 റൺസിന്റെ വിജയം

റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ, നിറഞ്ഞ സദസ്സ് വിരാട് കോഹ്‌ലിയുടെ മൂന്ന് മണിക്കൂർ മികച്ച പ്രകടനം ആസ്വദിച്ചു. ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിയുടെ ഭാവിയെക്കുറിച്ച് ചോദ്യം ചെയ്തവർക്ക്…

രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി; AI ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്: ദീപ രാഹുൽ ഈശ്വർ

രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വർ വ്യക്തമാക്കി. AI ഉപയോഗിച്ചുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും, പരാതിക്കാരിക്കെതിരെ അവർ സംസാരിച്ചിട്ടില്ലെന്നും, പരാതിക്കാരിയുടെ…

ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കുന്നില്ല; കെസി വേണുഗോപാൽ

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എസ് ഐ ആറെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. എറണാകുളം ഡിസിസിയില്‍ നടന്ന എസ് ഐ ആറിന്റെ…

വൈഷ്ണയ്ക്ക് വോട്ടു ചോദിച്ച് കെസി; ഒപ്പം ചൂട് ചായയും ചൂടന്‍ രാഷ്ട്രീയവും

ചൂട് ചായക്കൊപ്പം ചൂടുള്ള രാഷ്ട്രീയവും പറഞ്ഞ് മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തിരുവനന്തപുരം…

രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബർ ഇടത്തിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന്…