സമാധാനപരമായ ആണവ പദ്ധതിക്ക് ഇറാന് അവകാശമുണ്ട്; യുഎന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ആണവായുധ നിർവ്യാപന കരാറായ എൻപിടിയിലെ ആണവായുധേതര രാഷ്ട്ര കക്ഷിയെന്ന നിലയിൽ സമാധാനപരമായ ആണവോർജ ഉപയോഗത്തിന് ഇറാന് നിയമാനുസൃത അവകാശമുണ്ടെന്ന് ചൈന. യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി…

ഐടി വകുപ്പിന് പുതിയ പേര്; ഇനി വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്‌നോളജീസ്’ എന്നായിരിക്കും വകുപ്പിന്റെ…

കോൺഗ്രസ് സ്വയം പ്രഖ്യാപിത ലിബറലുകളുടെ കൂട്ടായ്മ; ‘എക്‌സിൽ’ മാത്രം പ്രവർത്തിക്കുന്നവർ; പരിഹാസവുമായി സി.ജെ.പി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസിനെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. ബിജെപിയെ കൂടാതെ രാജ്യത്തെ രക്ഷിക്കാനും…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 85 മെഡലുകൾ; ചരിത്രനേട്ടങ്ങളുമായി നാലാം സ്ഥാനത്ത്

ക്രിക്കറ്റിലും ഹോക്കിയിലും കിരീടനേട്ടം ആവർത്തിച്ചും അമ്പെയ്ത്ത്, ബോക്‌സിങ്, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തും 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 85 മെഡലുകൾ. 21 സ്വർണം,…

വനംവകുപ്പിൽ നിന്ന് കാഷ്യു കോർപ്പറേഷനിലേക്ക്; ശ്രീറാം വെങ്കിട്ടരാമന് പുതിയ ദൗത്യം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു…

174 ജീവനുകൾ രക്ഷിച്ച പൈലറ്റിന് രാജകീയ ആദരം; ക്യാപ്റ്റൻ സ്മിത്തിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി

വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…

ബിജെപിക്കുള്ളിലെ ആഭ്യന്തര അസ്വസ്ഥതയും രാഷ്ട്രീയ ജീർണതയുമാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തുവന്നിരിക്കുന്നത്: ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് ആർ. ശ്രീലേഖ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിജെപിക്കുള്ളിലെ ആഭ്യന്തര അസ്വസ്ഥതയും രാഷ്ട്രീയ ജീർണതയുമാണ് ശ്രീലേഖയുടെ…

സിജെപി പ്രതിഷേധം; സംഘാടകർ ഉൾപ്പെടെ 500 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്

മുംബൈയിലെ ശിവാജി പാർക്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘാടകർ ഉൾപ്പെടെ 500 ഓളം പേർക്കെതിരെ മുംബൈ…

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം തീരുന്നില്ല ; രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് അതൃപ്തി

ചിറയിൻകീഴിലെ കോൺഗ്രസ് ആഭ്യന്തര തർക്കവും കയ്യാങ്കളി വിവാദവും തുടരുന്നു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് കടുത്ത അതൃപ്തിയെന്നാണ് വിവരം. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ…

ഫൈനലിൽ പാകിസ്താനെ 19 റൺസിന് വീഴ്ത്തി; ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് സ്വർണമെഡൽ. ആവേശകരമായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…