ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിൽ കെ.എം. ഷാജഹാനെതിരെ കേസ്

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ കെ. എം. ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന…

വൈറ്റ് വാഷ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെച്ചുകൊടുത്തത്. ഈ ലക്ഷ്യം…

ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ പ്രചാരണ ബോർഡിൽ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ ‘ഐപിഎസ്’ എന്ന പദം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ ബോർഡുകളിൽ എഴുതിയിരിക്കുന്ന…

ടീന ജോസിനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണി പ്രസ്താവനയെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ…

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും, ശബരിമല സ്വർണപ്പാളിയിലെ അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തന്ത്രിമാർ…

എന്റെ ജീവിതവും ‘അന്നയും റസൂലി’ലെയും പോലെയാകുമായിരുന്നു: ആൻഡ്രിയ ജെർമിയ

സിനിമാസ്വാദകർക്ക് മറക്കാനാകാത്ത ചിത്രങ്ങളിൽ ഒന്നാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയ ജെർമിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രാജീവ് രവിയാണ്. നെഗറ്റീവ്…

ഹിന്ദി നമ്മുടെ മേൽ നിർബന്ധിച്ചാൽ, തമിഴ്‌നാട് ഒരു ഭാഷാ യുദ്ധത്തിന് തയ്യാറാണ്: ഉദയനിധി

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തമിഴ്‌നാട് ചെറുക്കുമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . ആവശ്യമെങ്കിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഒരു ഭാഷാ യുദ്ധം നടത്താൻ…

ടി20 ലോകകകപ്പ് 2026: ബ്രാന്‍ഡ് അംബാസഡറായി രോഹിത് ശര്‍മ

2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തതായി ഐസിസി പ്രഖ്യാപിച്ചു. മുംബൈയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഐസിസി…

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അസത്യപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ…

സൂക്ഷിക്കുക; കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ അറിയിച്ചു. സോഷ്യൽ മീഡിയയിൽ റീലുകൾ അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യുന്നതും…