പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് വിരുദ്ധം; യുഡിഎഫ് സർക്കാരിനെതിരെ സമസ്ത

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത രംഗത്ത്. മുൻപ് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്…

ഷവോമിക്ക് തിരിച്ചടി; വരുമാനത്തിലും ലാഭത്തിലും കുത്തനെ ഇടിവ്, ചൈനീസ് ടെക് മേഖലയിലെ പ്രതിസന്ധി ചർച്ചയാകുന്നു

ചൈനീസ് സാങ്കേതിക ഭീമനായ ഷവോമിയുടെ സാമ്പത്തിക പ്രകടനത്തിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് കമ്പനിയെ വീണ്ടും വിമർശനങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. ആഗോള തലത്തിൽ മത്സരം ശക്തമാകുകയും ആഭ്യന്തര വിപണിയിലെ ആവശ്യകത…

ഇന്ത്യയ്‌ക്കെതിരെ ആക്രമണമുണ്ടായാൽ ഒപ്പമുണ്ടാകുമെന്ന് ട്രംപ്; മോദിക്ക് പൂർണ പിന്തുണയെന്ന് ജി-7 വേദിയിൽ പ്രഖ്യാപനം

ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയ്‌ക്കെതിരെ…

ഗില്ലിന് ചരിത്രനേട്ടം; അതിവേഗം 3000 ഏകദിന റൺസ് തികച്ച ഇന്ത്യൻ താരമായി റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ…

ടിജി20 ലീഗിന് നിയമക്കുരുക്ക്; വിജയ് ദേവരകൊണ്ട, വെങ്കിടേഷ്, സിറാജ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് വക്കീൽ നോട്ടീസ്

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടിജി20 ലീഗ് നിയമവിവാദത്തിലേക്ക്. ബിസിസിഐയുടെ അനുമതിയില്ലാതെയാണ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ (TCA) നിരവധി സിനിമാ-ക്രിക്കറ്റ് താരങ്ങൾക്കുൾപ്പെടെ വക്കീൽ…

‘ശാന്തനാണ്, പക്ഷേ തീരുമാനങ്ങളിൽ അതിശക്തൻ’; ജി-7 വേദിയിൽ മോദിയെ പ്രശംസിച്ച് ട്രംപ്

ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകനേതാക്കൾ പങ്കെടുത്ത ‘ജോലി ഉച്ചഭക്ഷണ’ പരിപാടിക്കിടെയായിരുന്നു മോദിയുടെ വ്യക്തിത്വത്തെയും…

തിരഞ്ഞെടുപ്പിൽ വിജയിക്കാതെ തന്നെ കേരളം ഭരിക്കാമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ യാഥാർഥ്യമാകുന്നു: കെ.എൻ. ബാലഗോപാൽ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ എംഎൽഎ. എൽഡിഎഫ് സർക്കാർ പദ്ധതിയിൽ…

പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് പിന്നിൽ കോൺഗ്രസ്-ബിജെപി-ജമാഅത്തെ ഇസ്ലാമി ധാരണ; യു.ഡി.എഫ് സർക്കാരിനെതിരെ എം.വി. ജയരാജൻ

സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ വെറും ബന്ധുനിയമന വിവാദങ്ങൾ മാത്രമല്ലെന്നും, അതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ടെന്നും ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്…

കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന്റെ വാതിലിൽ പൂട്ടിടുന്നതുപോലെ; കേന്ദ്രത്തിന്റെ ടെലഗ്രാം വിലക്കിനെതിരെ രാഹുൽ ഗാന്ധി

നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം സാധാരണ…

പിഎം ശ്രീ നടപ്പാക്കാൻ നീക്കം; സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങുകയാണ് യു.ഡി.എഫ് സർക്കാർ: എം. സ്വരാജ്

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനം ഇതുവരെ സ്വീകരിച്ചിരുന്ന…