ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം അനന്തമായി നീട്ടാനാവില്ല; എസ്ഐടിക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) നിർദേശിച്ചു.…

എന്റെ പേരിൽ പണപ്പിരിവ് നടത്തരുത്; ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രേണു സുധി

സോഷ്യൽ മീഡിയയിലൂടെ തന്റെ പേരിൽ നടക്കുന്ന പണപ്പിരിവുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ രേണു സുധി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് രേണു…

ഇന്നത്തെ ആർഎസ്എസിന്റെ വളർച്ചയ്ക്ക് അവർ കോൺഗ്രസിനോട് നന്ദി പറയണം; രാജ്യം ഇതിനകം ‘ഹിന്ദു രാഷ്ട്രം’: അശോക് ഗെലോട്ട്

ആർഎസ്എസിന്റെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ മൃദുസമീപനമാണ് പ്രധാന കാരണമെന്നും, അതിനാൽ ആർഎസ്എസ് കോൺഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്‌ അഭിപ്രായപ്പെട്ടു. ബിജെപി-ആർഎസ്എസ് ഭരണത്തിന് കീഴിൽ രാജ്യം…

ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുറയുന്നത് ഇന്ത്യയിൽ ഇന്ധനവില ഉടനടി കുറയ്ക്കണമെന്നല്ല അർത്ഥമാക്കുന്നത്: മന്ത്രി സുരേഷ് ഗോപി

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ്…

‘ദൃശ്യം 3’ തെലുങ്ക് ഒടിടി റിലീസിന് ഹൈക്കോടതി വിലക്ക്

മോഹൻലാൽ നായകനായ ‘ദൃശ്യം 3’യുടെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസിന് താത്കാലിക തിരിച്ചടി. തെലുങ്ക് റൈറ്റ്സുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ ഡബ്ബ്…

പിഎം ശ്രീ പദ്ധതി ഒരു മാസത്തിൽ പിൻവലിക്കാനാകില്ല; രാഷ്ട്രീയ പ്രസംഗങ്ങളിൽ വിവിധ പ്രയോഗങ്ങൾ ഉണ്ടാകാറുണ്ട്: മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി കെ.എം. ഷാജി രംഗത്ത്. സർക്കാർ തുടർച്ചയാണെന്നും…

ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിച്ചതിന് ഷി ജിൻപിങ്ങിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്

ഇറാനുമായുള്ള സമീപകാല സംഘർഷത്തിനിടെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

പി.എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇന്ന് നടപ്പാക്കുന്നു; യു.ഡി.എഫ് സർക്കാരിനെ പരിഹസിച്ച് എ.കെ. ബാലൻ

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ നിലപാട് മാറ്റത്തെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതിയാണ് ഇന്ന് യു.ഡി.എഫ് സർക്കാർ…

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് ടിവികെ സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട്ടിലെ ടിവികെ സർക്കാർ രംഗത്ത്. നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന്…

യു.ഡി.എഫ് സർക്കാരിന് പൂർണ്ണമായ സംഘപരിവാർ വിധേയത്വം; നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി.ഡി. സതീശൻ പൂർണ്ണമായി വ്യതിചലിച്ചിരിക്കുന്നു: പിണറായി വിജയൻ

വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ അതിവേഗം…