ഇസ്രായേൽ സൈന്യത്തിനെതിരായ പീഡനാരോപണത്തിൽ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം

ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഫ്ലോട്ടില്ലയിലെ പ്രവർത്തകരെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലായ ആക്ടിവിസ്റ്റുകൾക്കെതിരെ…

ഇന്ത്യ വിട്ടതിന് പിന്നാലെ 4,200 കോടി രൂപയുടെ നഷ്ടമെന്ന് തുർക്കി എയർലൈൻസ്; സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കിയ തീരുമാനം ശരിവെച്ച് കേന്ദ്രം

ഇന്ത്യയിലെ പ്രമുഖ വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനദാതാക്കളിലൊന്നായ തുർക്കി ആസ്ഥാനമായ സെലെബി ഏവിയേഷൻ, രാജ്യത്ത് നിന്നുള്ള പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം നേരിട്ടതായി വെളിപ്പെടുത്തി.…

പിഎം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ല ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ സംസ്ഥാന സർക്കാർ…

ഒപ്പിട്ടത് ഇടതുസർക്കാർ; പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ല; സംസ്ഥാനാവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇതിനകം പങ്കാളിയായതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മുൻ ഇടതുസർക്കാരിന്റെ കാലത്താണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും ധനവകുപ്പിന്റെ…

മോഷണം തടയാൻ മാളുകൾ അടയ്ക്കുന്നതുപോലെ ; ഇന്ത്യയുടെ വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം

നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരം ഉന്നയിച്ച വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക…

ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരായ പ്രതിഷേധ ഭാഗമായി മുട്ടയെറിയൽ ഉയർന്നുവരുന്നു

പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ മുട്ടയേറ് സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ വരെ സംസ്ഥാന ഭരണം കൈകാര്യം ചെയ്തിരുന്ന തൃണമൂൽ…

ഫിഫ ലോകകപ്പ് 2026: മെസ്സിയുടെ ഹാട്രിക് നേട്ടത്തിന് പിന്നാലെ റെക്കോർഡിനൊപ്പമെത്തി അർജന്റീന, അൾജീരിയയെ 3-0ന് തകർത്തു

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജെയിലെ ഉദ്ഘാടന മത്സരത്തിൽ അൾജീരിയയെ 3-0ന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന വിജയത്തോടെ തുടക്കം കുറിച്ചു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന…

സി.എം.ആർ.എൽ–എക്‌സാലോജിക് കേസ് പുതിയ ലാവലിൻ; പിണറായി വിജയനെ ലക്ഷ്യമിട്ട രാഷ്ട്രീയ വേട്ടയാടലെന്ന് എം.വി. ഗോവിന്ദൻ

രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ സി.എം.ആർ.എൽ–എക്‌സാലോജിക് കേസ് മുൻകാല ലാവലിൻ കേസിന്റെ പുതിയ പതിപ്പാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രി പിണറായി വിജയനെ മകൾ…

ലെബനനിൽ നിന്ന് പിന്മാറണമെന്ന് വ്യവസ്ഥ; ഇറാൻ-അമേരിക്ക കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രയേൽ

ഇറാനും അമേരിക്കയും തമ്മിൽ രൂപംകൊണ്ട സമാധാന കരാറിനെച്ചൊല്ലി ഇസ്രയേൽ കടുത്ത അതൃപ്തിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന ഇസ്രയേലിന്റെ അഭ്യർഥന അമേരിക്ക തള്ളിയതായും…

മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ ശക്തം: വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന…