‘ഹരിജൻ’, ‘ഗിരിജൻ’ പദങ്ങൾ ഔദ്യോഗിക രേഖകളിൽ നിരോധിച്ച് ഹരിയാന
ഹരിയാന സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’ ഉം ‘ഗിരിജൻ’ ഉം പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. പകരം എസ്.സി (SC), എസ്.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നീ…
ഹരിയാന സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’ ഉം ‘ഗിരിജൻ’ ഉം പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. പകരം എസ്.സി (SC), എസ്.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നീ…
സിപിഐ നിയമസഭാ സീറ്റുകളില്‍ മൂന്ന് ടേം നിബന്ധന തുടരാൻ തീരുമാനിച്ചു. മൂന്ന് ടേം പൂര്‍ത്തിയാക്കിയ എംഎൽഎമാര്‍ക്ക് സീറ്റ് നല്‍കേണ്ടതാണ് പാർട്ടി നിലപാട്. ഇതനുസരിച്ച് കാഞ്ഞങ്ങാട്, നാദാപുരം, അടൂര്‍,…
പശ്ചിമ ബംഗാളിലെ ബാരാസിലുള്ള സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില…
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം 2017-ൽ കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്കും വ്യാപിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (SIT) ദേവസ്വം വിജിലൻസുമാണ് ഈ വിഷയത്തിൽ…
കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ…
സുധ കൊങ്കര സംവിധാനം ചെയ്ത പുതിയ ചിത്രം പരാശക്തി ശിവകാർത്തികേയൻ പ്രധാന വേഷത്തിൽ എത്തുന്നു. പ്രദർശനാനുമതിയിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടിട്ടും ചിത്രം U/A സർട്ടിഫിക്കറ്റോടെ ശനിയാഴ്ച…
ഗ്രീൻലാൻഡിനെ യുഎസിലെ 51-ാമത് സംസ്ഥാനമാക്കാനുള്ള ബിൽ പ്രതിനിധിസഭയിൽ അവതരിപ്പിച്ചു, ഈ ഡാനിഷ് പ്രദേശം അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ നീക്കത്തിന് ഇത് ആക്കം കൂട്ടിയിരിക്കുകയാണ്…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മുൻകാല രീതിയിൽ തന്നെ പുനഃസ്ഥാപിക്കാനുള്ള പ്രമേയം കേരള നിയമസഭ പാസാക്കാൻ തയ്യാറാകണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി…
ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് മലേഷ്യയും ഇന്തോനേഷ്യയും വിലക്കേർപ്പെടുത്തി. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.…
പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിജിപിക്ക് അതിജീവിത പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ പരാതി നൽകിയ യുവതിയാണ്…