കാർ സർവീസ് ചെലവ് മുൻകൂട്ടി ലോക്ക് ചെയ്യാം; പുതിയ പ്രീപെയ്ഡ് മെയിന്റനൻസ് പ്ലാനുമായി മാരുതി സുസുക്കി

കാർ ഉടമകളുടെ സർവീസ്, അറ്റകുറ്റപ്പണി ചെലവുകൾ നിയന്ത്രിക്കാൻ പുതിയ പ്രീപെയ്ഡ് മെയിന്റനൻസ് പദ്ധതിയുമായി മാരുതി സുസുക്കി . ‘സ്മാർട്ട് മെയിന്റനൻസ് പ്ലാൻ’ (SMP) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന…

ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഒളിച്ചോടിപ്പോകുന്ന മക്കളുടെ നടപടി കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുകയും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുകയും ചെയ്യുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചു. നിലവില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും…

രാമായണത്തെക്കുറിച്ചുള്ള പരാമർശം; നടൻ പ്രകാശ് രാജിനെതിരെ തിരുപ്പതി കോടതിയിൽ ക്രിമിനൽ പരാതി

പ്രശസ്ത ചലച്ചിത്ര നടൻ പ്രകാശ് രാജിനെതിരെ തിരുപ്പതി കോടതിയിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തു. രാമായണത്തെയും ഹിന്ദു ദേവതകളെയും സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ്…

നോട്ടുനിരോധനമാണ് ഇന്നത്തെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം; ഇന്ധനവില ക്രൂഡ് ഓയിൽ ലഭ്യതയെ ആശ്രയിച്ച്: സുരേഷ് ഗോപി

ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകിയത് 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക ഘടനയെ തകർക്കാനുള്ള…

രാജ്യത്തേക്ക് കൂടുതൽ വിദേശ മൂലധനം ആകർഷിക്കാൻ കൂടുതൽ നടപടികൾ; ബോണ്ട് മാർക്കറ്റ് പരിഷ്കാരങ്ങൾ തുടക്കം മാത്രം: നിർമ്മല സീതാരാമൻ

രാജ്യത്തേക്ക് കൂടുതൽ വിദേശ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ബോണ്ട് മാർക്കറ്റുമായി ബന്ധപ്പെട്ട് ഇതിനകം…

കോഴിക്കോട് നിപ സാഹചര്യം: രോഗി വെന്റിലേറ്ററിൽ തുടരുന്നു, സമ്പർക്കപ്പട്ടികയിലെ ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നിപ രോഗി നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം രോഗിക്ക് രണ്ടാം…

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ വി.കെ. സനോജ്; യുഡിഎഫ്–ആർഎസ്എസ് ഡീൽ ആരോപണം

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്.…

സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിന്തുണ; സാമ്പത്തികമായി സുസ്ഥിരരായ സ്ത്രീകൾ സ്വമേധയാ സൗജന്യ യാത്ര ഒഴിവാക്കണം: സുരേഷ് ഗോപി

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി. സ്ത്രീകൾക്ക് പ്രയോജനകരമായ രീതിയിൽ സർക്കാർ ആരംഭിച്ച ഈ പദ്ധതി…

ഇറാനുമായി കരാർ വൈകാൻ കാരണം നെതന്യാഹു; കടുത്ത വിമർശനവുമായി ട്രംപ്

അമേരിക്ക-ഇറാൻ സമാധാനകരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇസ്രയേൽ നടത്തിയ ലെബനൻ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു.…

ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പാക് നായിക ഫാത്തിമ സന

2026 വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ വമ്പൻ ജയത്തോടെ ഇന്ത്യ തുടക്കം കുറിച്ചതിന് പിന്നാലെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് പാകിസ്ഥാൻ നായിക ഫാത്തിമ സന. എഡ്ജ്ബാസ്റ്റണിൽ നടന്ന…