പ്രവാസികൾക്ക് ആശ്വാസം, റിയാദിൽ കുത്തനെ ഉയർന്ന് അപ്പാർട്ട്മെന്‍റ് വാടക താഴേക്ക്, 40 ശതമാനം വരെ ഇടിവ്
റിയാദ്: വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ റിയാദിൽ കുത്തനെ ഉയരുന്നത് കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്.…