Blog

പരസ്യവും വാർത്താവിനിമയവും ഒരൊറ്റ കുടക്കീഴിൽ; പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ലയിപ്പിക്കാൻ കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന്റെ പ്രചാരണ, വാർത്താവിനിമയ സംവിധാനത്തിൽ നിർണായക മാറ്റത്തിന് തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി), പ്രസ് ഇൻഫർമേഷൻ…

മലപ്പുറത്ത് വീണ്ടും ഷിഗല്ല; ഈ മാസം രോഗബാധിതർ 12 ആയി

മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറത്ത് നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി.…

ഇന്ത്യയെ എങ്ങനെ തോൽപ്പിക്കാമെന്ന് ഞങ്ങൾ കാണിച്ചു തന്നു: ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി

ബേ ഓവലിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് പിന്നിൽ അച്ചടക്കമുള്ള ബൗളിങ്ങാണെന്ന് ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി. ലോകോത്തര താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിരയെ…

മന്ത്രി സണ്ണി ജോസഫിനും വിമർശനം; മന്ത്രിമാരെ ഗൺപോയിന്റിൽ നിർത്താനുള്ള കാര്യങ്ങൾ കൈവശമുണ്ടെന്ന് ഉണ്ണിത്താൻ

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ…

ഗാന്ധി കുടുംബത്തിനെതിരായ പരാമർശം; കങ്കണ റണാവത്തിനെതിരെ ഹിമാചലിൽ കേസ്

ഗാന്ധി കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ…

കൊലപാതകങ്ങളും ജയിൽചാട്ടവും; തമിഴ്‌നാട്ടിൽ ആറുമാസത്തിനകം 10,000 പൊലീസുകാരെ നിയമിക്കും; ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിലെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകൾക്കിടെ അടുത്ത ആറുമാസത്തിനുള്ളിൽ 10,000 പൊലീസുകാരെ നിയമിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ജയിലുകളിൽനിന്ന് തടവുകാർ രക്ഷപ്പെട്ടതും ദീപാവലി ദിനത്തിൽ ഒരുദിവസം 11…

സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4.17ന് നടന്ന വിക്ഷേപണത്തിൽ റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്തെത്തുകയും 26…

അമേരിക്കയിൽ വിമാന ഗതാഗതം താറുമാറായി; 7,000 സർവീസുകൾ തടസ്സപ്പെട്ടു

വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ). വെള്ളിയാഴ്ചയുണ്ടായ തകരാറിനെ തുടർന്ന് കുറഞ്ഞത് 7,000…

‘പാർട്ടി ഓഫീസിലെ മദ്യപാനം’ പരാമർശം; പൊലീസിൽ പരാതി നൽകി എം.വി. ഗോവിന്ദൻ

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘പാർട്ടി ഓഫീസുകളിൽ അൽപസ്വൽപം മദ്യപിക്കുന്നതിൽ തെറ്റില്ല’…

ഗാസയിലെ ദുരിതബാധിതർക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്

ഗാസയിലെ വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യകാലത്തും ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയിലേക്കാണ് തുക കൈമാറുക. യു.എൻ…