Blog

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; കേന്ദ്രത്തിനെതിരെ ഖാർഗെയുടെ രൂക്ഷ വിമർശനം

രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആശങ്കകളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടുന്നവരെ…

ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊളംബിയക്ക് ജയം; ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ്

ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊളംബിയ. കടുത്ത പോരാട്ടം നിറഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഏകഗോളാണ്…

ലണ്ടൻ കോടതിയിൽ നീരവ് മോദിക്ക് തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപയിലേറെ നൽകണമെന്ന് വിധി

ഒളിവിൽ കഴിയുന്ന വജ്രവ്യാപാരിയും പിഎൻബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ നീരവ് മോദിക്ക് ലണ്ടൻ ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ, വായ്പയ്ക്കായി നൽകിയ…

ട്രംപിന്റെ ഇറാൻ നയത്തിന് തിരിച്ചടി; കോൺഗ്രസിന്റെ അനുമതിയില്ലാത്ത സൈനിക നടപടി വിലക്കുന്ന പ്രമേയം സെനറ്റിൽ പാസായി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ആരംഭിക്കുന്നത് നിയന്ത്രിക്കുന്ന യുദ്ധാധികാര പ്രമേയം യുഎസ് സെനറ്റ് പാസാക്കി. ഫെബ്രുവരിയിൽ ഇറാൻ-അമേരിക്ക സംഘർഷം…

‘പി.എം ശ്രീ വിഷയത്തിൽ സർക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങൽ’; വി.ഡി. സതീശൻ സർക്കാരിനെതിരെ പിണറായി വിജയൻ

പി.എം ശ്രീ പദ്ധതി വിഷയത്തിൽ നിലവിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാട് “ലജ്ജാകരമായ കീഴടങ്ങലാണെന്ന്” അദ്ദേഹം…

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണം

കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി അഞ്ച് പേർ രംഗത്ത്. കോൺഗ്രസ് കക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി. മുരളിക്കെതിരെയാണ് ഗുരുതര ആരോപണം…

മദ്യനികുതി ഇളവിലും പി.എം ശ്രീ പദ്ധതിയിലും സർക്കാരിനെതിരെ ലീഗ്; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യപാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തെയും കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെയുംതിരെ മുസ്ലിം ലീഗ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.…

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഭരണഘടനാപരമായി അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. ബന്ധപ്പെട്ട കൗൺസിലർമാർ വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു.…

മദ്യനയത്തിൽ സർക്കാർ പിന്മാറണം ; ബജറ്റ് നിർദേശത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി

വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ച ബജറ്റ് നിർദേശത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ്…

യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം മണ്ണിൽ നിന്ന് റഷ്യയ്‌ക്കെതിരെ ആക്രമണത്തിന് ഇപ്പോഴും തയ്യാറല്ല; ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അവർക്കറിയാം: പുടിൻ

റഷ്യയുമായുള്ള യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകൾ പാശ്ചാത്യ രാജ്യങ്ങൾ ഇനി മറച്ചുവെക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ . നാറ്റോയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉയർത്തുന്ന “റഷ്യൻ ഭീഷണി” എന്ന…