Blog

ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാർ: പുടിൻ

ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ റഷ്യ പൂർണ്ണമായി തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. എണ്ണ, കൽക്കരി തുടങ്ങിയ ഊർജസ്രോതസുകളുടെ വിശ്വസ്തമായ വിതരണക്കാരനാണ് റഷ്യയെന്നും വരാനിരിക്കുന്ന…

കൊല്ലത്ത് ദേശീയ പാത തകർന്നു വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ്…

മഹാത്മാ ഗാന്ധി പുതിയ, കൂടുതൽ നീതിയുക്തവും ബഹുധ്രുവവുമായ ലോകക്രമം മുൻകൂട്ടി കണ്ടിരുന്നു: പുടിൻ

ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ സ്ഥാപകരിൽ ഒരാളായ മഹാത്മാഗാന്ധി ലോകസമാധാനത്തിന് അമൂല്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു…

കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്; പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്: കെസി വേണുഗോപാൽ

കോൺഗ്രസിനെ വിമർശിക്കുകയും ബിജെപിയെ പ്രശംസിക്കുകയും ചെയ്യുന്ന ശശി തരൂർ എംപിയുടെ പരാമർശങ്ങൾ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ശക്തമായ…

എംപിമാർ കേരളത്തിന്റെ അംബാസഡർമാർ; കേരളം വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങൾ വിശദമായി അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലെ…

അയോഗ്യനാക്കണമെന്ന ഹർജി; സർക്കാർ വിശദീകരണം നൽകുമെന്ന് കെ.ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായ കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡോ. ബി. അശോക് നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.…

കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം പ്രതിസന്ധിയാകുമോ ?

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടിയാകാൻ രാഹുൽ മാങ്കൂട്ടം വിഷയം സാധ്യതയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആശങ്ക. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെ ചുറ്റിപ്പറ്റിയ വിവാദം പാർട്ടിക്ക് ദോഷകരമാകുമെന്ന്…

ആരോ 3; ജർമ്മനിക്ക് മിസൈൽ സംവിധാനം നൽകി ഇസ്രായേൽ

ബെർലിനിനടുത്തുള്ള ഒരു വ്യോമസേനാ താവളത്തിൽ നടന്ന ഔപചാരിക ചടങ്ങിൽ ഇസ്രായേൽ പ്രവർത്തനക്ഷമമായ ആരോ 3 സിസ്റ്റം ജർമ്മൻ സൈന്യത്തിന് കൈമാറി. റഷ്യൻ ഭീഷണിയുടെ മറവിൽ യൂറോപ്യൻ യൂണിയന്റെ…

രാഹുലിനെ സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിയത്: കെസി വേണുഗോപാൽ

പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നിലനിര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.…

നാളെ മുതൽ കളങ്കാവൽ നിങ്ങൾക്ക് ഉള്ളതാണ്: മമ്മൂട്ടി

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വലിയ പ്രതീക്ഷകൾ ഉയർത്തുന്ന ചിത്രമായതിനാൽ തിയേറ്ററുകളിലെ…