Blog

സൗദി അറേബ്യ എണ്ണവില അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു

ആഗോള എണ്ണ വിപണികളിൽ എണ്ണ മിച്ചം ഉണ്ടാകുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ, സൗദി അറേബ്യ ഏഷ്യയിലേക്കുള്ള പ്രധാന ക്രൂഡ് ഗ്രേഡിന്റെ വില അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്…

എസ്ഐആറിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി

സ്‌പെഷ്യൽ ഇൻറ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രവർത്തനങ്ങളെ കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചു. പ്രത്യേകിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) നേരിടുന്ന അമിത ജോലിഭാരം കുറയ്ക്കുന്നതാണ്…

രാഹുലിന്റെ മുൻകൂർജാമ്യം തള്ളിയ കോടതിയുത്തരവിൽ നിർണായക വിവരങ്ങൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റസാദ്ധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ…

രാഹുലിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി പിപി ദിവ്യ

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ തന്റെ…

ഇന്ത്യ ശിഥിലമാകുന്നതുവരെ നമുക്ക് സമാധാനം ഉണ്ടാകില്ല: ബംഗ്ലാദേശ് മുൻ ആർമി ജനറൽ

ഇന്ത്യ ശിഥിലമാകുന്നതുവരെ ബംഗ്ലാദേശിൽ സമാധാനം ഉണ്ടാകില്ലെന്ന് മുൻ ബംഗ്ലാദേശ് ആർമി ജനറൽ അബ്ദുള്ളഹി അമൻ ആസ്മി പ്രസ്താവനകൾ നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ സ്ഥാനം…

ബ്രിട്ടാസ്, താങ്കളുടെ അകവും പുറവും ഫാഷിസ്റ്റ് വിരുദ്ധവും വർഗീയ വിരുദ്ധവുമാണ്: കെടി ജലീൽ

രാജ്യസഭയിൽ ഹിന്ദുത്വ ശക്തികളെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷ എംപിമാരിൽ മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളാണ് ജോൺ ബ്രിട്ടാസ് എന്ന് കെ. ടി. ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മികച്ച പാർലമെന്റേറിയനായ…

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണം; കോടതിയിൽ ഉപഹർജി

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്ന…

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സെഗാൾ 2024 മാർച്ച് 16-നാണ് പ്രസാർ ഭാരതിയുടെ ചെയർമാനായി ചുമതലയേറ്റത്. 2023-ൽ…

പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദപരമായി പെരുമാറുന്നു: ശശി തരൂര്‍

കോൺഗ്രസിന്റെ ഭാഗമായിരിക്കെ തന്നെ വീണ്ടും പാർട്ടിയെ വിമർശിച്ച് ശശി തരൂർ എംപി. പാർലമെന്റിൽ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നതായും, ചര്‍ച്ചകളുടെ വഴിയായി…

ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും റഷ്യയും

റഷ്യയും ഇന്ത്യയും ബഹിരാകാശ സഹകരണം ഗണ്യമായി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ പറഞ്ഞു. ഈ മേഖലയിലെ പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള പദ്ധതികൾ ഉടൻ…