Blog

എഎപി എംഎൽഎ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ദില്ലി : ബലാത്സംഗ കേസിലെ പ്രതിയായ പഞ്ചാബിലെ എഎപി എംഎൽഎ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഹർമീത് പഠാൻമാജ്രയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടത്. പൊലീസിന് നേരെ വെടിവെച്ച…

ബുള്ളറ്റ് ട്രെയിൻ ​ദക്ഷിണേന്ത്യയിലേയ്ക്കും? ബന്ധിപ്പിക്കുക നാല് പ്രധാന നഗരങ്ങളെ; നിർണായക പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

അമരാവതി: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയിലേക്ക് ബുള്ളറ്റ് ട്രെയിൻ വരാൻ പോകുകയാണെന്നും പദ്ധതിക്കായുള്ള ഒരു സർവേ…

അമേരിക്കൻ മേൽനോട്ടത്തിൽ ഗാസയിൽ ‘ഗാസ റിവിയേര’, യുദ്ധ ശേഷമുള്ള ഗാസയുടെ പ്ലാൻ ചിത്രങ്ങൾ ലീക്കായി, രൂക്ഷവിമ‍ർശനം

ന്യൂയോർക്ക്: ഗാസയെ അമേരിക്കയുടെ മേൽനോട്ടത്തിൽ പുനസൃഷ്ടിക്കാനെന്ന രീതിയിൽ അവതരിപ്പിച്ച ഗാസ റിവിയേരയുടെ വിവരങ്ങൾ പുറത്തായി. പിന്നാലെ വൻ വിമർശനം. ലക്ഷക്കണക്കിന് ആളുകളെ തുടച്ച് നീക്കിയാണ് ഗാസയിൽ യുദ്ധ…

‘വലിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ട്, ശ്വാസതടസമടക്കം നേരിടുന്നു, തുടർചികിത്സയ്ക്ക് ഡോക്ടർ പണം നൽകി’; ചികിത്സപിഴവ് മറച്ചുവെച്ചെന്നും സുമയ്യ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗൈഡ് വയര്‍, നെഞ്ചിൽ കുരുങ്ങിയ സുമയ്യ പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും കണ്ടു. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍…

അടിച്ച് പൂസായി അങ്ങാടിയിലിറങ്ങി ബഹളം, ചോദ്യം ചെയ്ത വയോധികനെ അടിച്ച് വീഴ്ത്തി 32 കാരൻ; മലപ്പുറത്ത് കാപ്പ കേസ് പ്രതി പിടിയിൽ

മലപ്പുറം; മദ്യലഹരിയിൽ വയോധികനെ ആക്രമിച്ച യുവാവ് പിടിയിൽ. വെളിയങ്കോട് അങ്ങാടിയില്‍ മദ്യലഹരിയില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ വെളിയ ങ്കോട്…

കേരളത്തിലെ പ്രഥമ വയോജന കമ്മീഷൻ ചുമതലയേൽക്കുന്നു; എൽഡിഎഫ് സർക്കാറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് മന്ത്രി

തിരുവനന്തപുരം: വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷൻ സെപ്തംബർ മൂന്ന് ബുധനാഴ്ച ചുമതലയേൽക്കും. മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ…

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

റിയാദ്: തിങ്കളാഴ്ച സൗദി അറേബ്യൻ തീരത്ത് ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിന് നേരെ മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. സാ​റ്റ​ലൈ​റ്റ് വാ​ർ​ത്ത ചാ​ന​ലാ​യ അ​ൽ-​മ​സി​റ…

സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; വിശദീകരണവുമായി പ്രധാനാധ്യാപിക, ‘ജാഗ്രതക്കുറവുണ്ടായി’

മലപ്പറം: സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തിൽ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു.…

ദൃശ്യവിരുന്നൊരുക്കി വിൻസ്മേര സ്റ്റാർ ഓഫ് ദി ഇയർ 2025

യുവ പ്രതിഭകളെ കണ്ടെത്തുകയും അവർക്കായി ഒരു വലിയ വേദി ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ വിൻസ്മേര ജുവൽസ് സ്റ്റുഡന്റ് സിനായി കോഴിക്കോട്…

ദില്ലി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല, 8 പ്രതികളുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ്, ഷർജീൽ…