കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: 40ലേറെ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി
കൊച്ചി: കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്കവും ഛർദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന്…
