ഇറാനെതിരായ യുഎസ് ആക്രമണത്തെ ഭൂരിഭാഗം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല; സർവേ
റോയിട്ടേഴ്‌സ്- ഇപ്‌സോസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ സർവേ പ്രകാരം, ഇറാനെതിരായ യുഎസ് സൈനിക നീക്കത്തെ മരിക്കയിൽ നാലിൽ ഒരാൾ മാത്രമാണ് അംഗീകരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 27 ശതമാനം…
