ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല
ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.…
