ഒരു കാലഘട്ടത്തിന്റെ പേര് വി.എസ്.; ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന സമരസഖാവ്

ഒരു മനുഷ്യൻ മരിക്കുമ്പോൾ അവസാനിക്കുന്നത് ഒരു ജീവിതമാണ്. എന്നാൽ ചിലർ വിടപറയുമ്പോൾ ഒരു കാലഘട്ടം തന്നെ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അത്തരമൊരു അപൂർവ…

‘അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; പൊതിച്ചോർ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഭക്ഷണ വിതരണം തടഞ്ഞിട്ടില്ലെന്നും ആശുപത്രി പരിസരം കൈയേറിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.…

മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല; സുരേഷ് ഗോപിക്ക് പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം: സുകുമാരൻ നായർ

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം…

സുകുമാരക്കുറുപ്പിനെ രക്ഷപെടാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതാവ്; പുതിയ വെളിപ്പെടുത്തൽ

കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ടാക്‌സി ഡ്രൈവർ ശിവദാസൻ. കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പിനെ നാടുവിടാൻ സഹായിച്ചത് കായംകുളത്തെ ഒരു…

ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല; അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ: തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു.…

വർഗമെന്തെന്നും വർഗവഞ്ചന എന്തെന്നുമുള്ള അടിസ്ഥാന ധാരണ പോലും അറിയില്ല; എം.വി. ഗോവിന്ദൻ രാജിവെക്കണമെന്ന് ജി. സുധാകരൻ

‘വർഗവഞ്ചകൻ’ പരാമർശത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത…

സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.…

വിഴിഞ്ഞം ഓഹരി കൈമാറ്റം: വലിയ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിക്കെതിരെ തോമസ് ഐസക്കിന്റെ ആരോപണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റ നീക്കം കേന്ദ്ര ബജറ്റിലെ സമുദ്ര മിഷൻ നിർദേശങ്ങൾ ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.…

ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നിഷേധം; കുട്ടനാട്ടിൽ മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തം

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കെ, വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശം വിവാദമായി. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ…

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിർദേശം നൽകി…