കാസർഗോഡ് പൈവളിഗെ പഞ്ചായത്തിൽ മറ്റത്തൂർ മോഡൽ; യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു
യുഡിഎഫിനെ കുരുക്കിലാക്കി കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ…
