നിയമമായി; കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി

കേരള വനഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയില്‍ ഉള്ള ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ സൈബര്‍ ആക്രമണം: രാഹുല്‍ ഗാന്ധിയോട് ഇടപെടല്‍ തേടി അതിജീവിത

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി. കെഎസ്‌യു സംസ്ഥാന ജനറല്‍…

നിയമസഭാ തെരഞ്ഞെടുപ്പ് ; പാലക്കാട് ശോഭാ സുരേന്ദ്രൻ; ബിജെപി സ്ഥാനാർഥി ചർച്ചകൾ സജീവം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ജില്ലയിൽ ബിജെപി സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായാണ് ശക്തമായ…

പരലോകത്തും ഇഹലോകത്തുമുള്ള കോണ്‍ഗ്രസുകാരാണ് ശബരിമലയില്‍ പോറ്റിയെ കേറ്റിയത്: മന്ത്രി എംബി രാജേഷ്

ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മന്ത്രി എം.ബി. രാജേഷ് രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതികൾ രക്ഷപ്പെടണമെന്നും അന്വേഷണം ശരിയായ ദിശയിൽ…

രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ഷഹനാസ്; പരസ്യ സംവാദത്തിന് വെല്ലുവിളി

ബലാത്സംഗക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് വ്യക്തമാക്കി. സ്വന്തം മാനം കളഞ്ഞ എംഎൽഎയ്ക്ക് താൻ…

ശബരിമല സ്വർണക്കൊള്ള: ബാനറുകളുമായി പ്രതിപക്ഷ പ്രതിഷേധം, നിയമസഭ വീണ്ടും കലുഷിതം

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്ന് നിയമസഭ വീണ്ടും കലുഷിതമായി. സഭാ കവാടത്തിൽ നിന്നുതന്നെ ബാനറുകളുമായി എത്തിയ പ്രതിപക്ഷ എംഎൽഎമാർ, സഭ ആരംഭിച്ച…

കെസി വേണുഗോപാൽ: അമ്പത് വർഷ രാഷ്ട്രീയ ജീവിതം, 63-ാം ജന്മദിനം ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

കെസി വേണുഗോപാലിന്റെ 63-ാം ജന്മദിനവും പൊതുജീവിതത്തിലെ അമ്പതാം വാർഷികവും രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. ജന്മദിനത്തോടൊപ്പം അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയ യാത്ര പൂർത്തിയാക്കിയ നേതാവിന് സാമൂഹിക മാധ്യമങ്ങളിലും…

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് കേരളം വഹിക്കും

അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാനും, ഇതിനായി കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു…

ഇനി ആ അധ്യായം തുറക്കില്ല; തുഷാർ വെള്ളാപ്പള്ളിയുടെ ഐക്യ സാധ്യതാ പ്രതികരണത്തിൽ ജി. സുകുമാരൻ നായർ

എൻഎസ്എസ്–എസ്എൻഡിപി ഐക്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യത്തെക്കുറിച്ച് എൻഎസ്എസിന് ഇനി പറയാനുള്ളത് ഒരേയൊരു വാക്കേയുള്ളുവെന്നും,…

സുരേഷ് ഗോപിയുടെ ‘മറ്റേ മോനെ’ പ്രയോഗത്തിൽ വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ

സുരേഷ് ഗോപിയുടെ വിവാദമായ ‘മറ്റേ മോനെ’ പ്രയോഗവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. സുരേഷ് ഗോപി ‘പൊന്നു മോനെ’ എന്നാണ് വിളിച്ചതെന്ന് താൻ…