ജർമനിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു; രണ്ട് പേർ മലയാളികൾ

ജർമനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശിനി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി…

ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ഗോവിന്ദൻ

ബിജെപിയും സംഘപരിവാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് നിയന്ത്രിക്കുകയാണെന്നും യഥാർഥ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ 19കാരന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ…

മിനി കൂപ്പർ അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന പരാതി; കെ.പി. ശശികലയ്‌ക്കെതിരെ കേസ്

നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ്…

മണ്ണിൽ മുളച്ച പൈതൃകം; നാടൻ നെൽവിത്തുകൾക്കായി ജീവിതം സമർപ്പിച്ച ചെറുവയൽ രാമൻ

ഓരോ വിളവെടുപ്പും ഒരു വിത്തിന്റെ അതിജീവനമായിരുന്നു. ഓരോ വിതയ്ക്കലും മണ്ണിൽനിന്ന് മാഞ്ഞുപോകുന്ന കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഒരു കർഷകൻ ഉപേക്ഷിച്ച നാടൻ നെൽവിത്ത് മറ്റൊരു വയലിലെങ്കിലും…

സൗദിയിൽ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി; അവസാന സന്ദേശം വിമാനത്താവളത്തിൽ എത്തിയെന്ന്

സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന്…

പ്രായപരിധി ശുദ്ധ അസംബന്ധം; രാഷ്ട്രീയ പാർട്ടികളിലെ പ്രായനിയന്ത്രണത്തിനെതിരെ ജി. സുധാകരൻ

രാഷ്ട്രീയ പാർട്ടികളിൽ നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. പ്രായപരിധി നിശ്ചയിക്കുന്നത് ശുദ്ധ അസംബന്ധവും ബുദ്ധിയില്ലായ്മയും ചരിത്രനിരാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നവർ…

നെടുമ്പാശേരി അപകടക്കേസ്: പൊലീസിനെതിരെ എം.ബി. രാജേഷ്; ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് ആവശ്യം

നെടുമ്പാശേരി വാഹനാപകടക്കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷ് ആരോപിച്ചു. സാമ്പത്തിക സ്വാധീനമുള്ളവർക്ക് എന്തും ചെയ്യാമെന്ന ധൈര്യമാണ് ഇത്തരം സംഭവങ്ങൾക്ക്…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് പിന്തുണയുമായി സർക്കാർ; ഹൈക്കോടതിയിൽ നടന്നത് നിർണായക വാദങ്ങൾ

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിൽ പിണറായി വിജയന്റെ വാദങ്ങളെ…

ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം…