ചില മരുന്നുകളുടെ കുറവ് തന്നെയാണ് മരുന്ന് ക്ഷാമം; ആരോഗ്യമന്ത്രിക്ക് പിണറായിയുടെ മറുപടി, നിയമസഭയിൽ വാക്പോര്

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെച്ചൊല്ലി നിയമസഭയിൽ ആരോഗ്യമന്ത്രി കെ. മുരളീധരനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര്. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾക്ക് മാത്രമാണ്…

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കണോ?; അടൂരിലെ സംഘർഷത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം

അടൂരിൽ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കോൺഗ്രസിനുള്ളിൽ പുതിയ ഭിന്നതയ്ക്ക് വഴിയൊരുക്കുന്നു. സംഘർഷത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ…

കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ; അനുമതി നാല് രാജ്യങ്ങളിലേക്ക് മാത്രം, രേഖകൾ പുറത്ത്

മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ യാത്ര പുതിയ വിവാദത്തിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് യാത്ര നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ രേഖകൾ പുറത്തുവന്നു. ഓസ്ട്രിയ,…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം; നീതി ലഭിക്കുമോയെന്ന് ആശങ്ക

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കൾ. ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക്…

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക്

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട്…

രാജ്യമാകെ എസ്ഐആർ, കേരളത്തിൽ എഫ്ഐആർ ; പിണറായിക്കെതിരായ കേസിൽ പി. രാജീവിന്റെ പരിഹാസം

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. ‘രാജ്യമാകെ എസ്ഐആർ, ഇവിടെ…

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന മോദിക്കും ഷായ്ക്കും അധികകാലമില്ലെന്ന് എം.എ. ബേബി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് സമരത്തെ…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടേത് ‘ഫ്രോഡ് രാഷ്ട്രീയം’ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഇത്രയും നാൾ അധികാരത്തിലിരുന്നിട്ടും വി.ഡി. സതീശൻ സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം…

പകർച്ചവ്യാധി പ്രതിരോധം: വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; മന്ത്രി കെ. മുരളീധരൻ

തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം…

ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് പ്രമേയം; ചരിത്രനീക്കവുമായി കേരള നിയമസഭ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം പ്രമേയം…