മെസ്സി വാഗ്ദാന തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി

ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം…

കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് 25 വർഷത്തെ വികസനം മുന്നിൽക്കണ്ട്: തോമസ് ഐസക്

വിപണിവിലയുടെ അഞ്ചിരട്ടി തുക നൽകി കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വ്യവസായ പാർക്ക്…

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം…

സിഎംആർഎൽ–എക്സാലോജിക് കേസ്: ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ

സിഎംആർഎൽ–എക്സാലോജിക് കേസിൽ അപ്പീൽ അനുവദിക്കാതിരുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതിന്…

കിഫ്ബിയെ മരവിപ്പിച്ച് കോടിക്കണക്കിന് രൂപ ട്രഷറിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ലക്ഷ്യമിടുന്നു: തോമസ് ഐസക്

കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് നിർണായക സംഭാവന നൽകിയ കിഫ്ബിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനും പദ്ധതികൾ വെട്ടിച്ചുരുക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്…

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും; 70,415 കോടി രൂപയുടെ ബാധ്യതയെന്ന് വി.ഡി. സതീശൻ

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി കാരണം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് 25,932.55 കോടി രൂപ കുറച്ചതായും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നും…

മാസപ്പടി കേസ്: പിണറായി വിജയൻ അന്വേഷണം നേരിടണം; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ…

പിഎം ശ്രീയിൽ ഏകപക്ഷീയമായി പിന്മാറാനാകില്ല; ഭാവിനടപടികൾ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: മന്ത്രി എൻ. ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട ഭാവിനടപടികൾ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും…

രമ്യ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫിൽ വീണ്ടും രാജി; ഡ്രൈവറും പടിയിറങ്ങി

രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ വീണ്ടും രാജി. എംഎൽഎയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദാണ് ഒടുവിൽ രാജിവെച്ചത്. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേരത്തെ എംഎൽഎയുടെ…

കെ.പി. ശശികലയുടെ നവരാത്രി പരാമർശം വിദ്വേഷ പ്രചാരണമെന്ന് പി. ജയരാജൻ

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി. ശശികല നടത്തുന്ന പ്രചാരണം കേരളത്തിന്റെ സമാധാനജീവിതത്തിനെതിരായ വിഷപ്രയോഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പഴയ സിനിമാ ചിത്രീകരണവുമായി…