വോട്ടർമാർക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് എം.എം. മണി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വോട്ടർമാരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി. സർക്കാരിൽ നിന്ന്…

തിരുത്തേണ്ടത് തിരുത്തും; ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും: എം സ്വരാജ്

ഇത്തവണത്തെ സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതിയ്ക്ക് തെരഞ്ഞെടുപ്പിൽ പരാജയം

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ യുവമോർച്ച നേതാവ് അദീന ഭാരതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യുവമോർച്ച സംസ്ഥാന…

ഗാന്ധിജി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം; സ്റ്റാമ്പും നാണയവും പുറത്തിറക്കണം: കെസി വേണുഗോപാൽ

ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിജിയും തമ്മിൽ ശിവഗിരിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അതിൻ്റെ സ്മരണാർത്ഥം ഒരു സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കെസി വേണുഗോപാൽ…

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ നിർണായകമായത് കെസി വേണുഗോപാലിന്റെ ഇടപെടലുകൾ

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം മികച്ചതായിരുന്നു. വയനാട് ചേര്‍ന്ന കെ പി സി സി ക്യാമ്പില്‍ കെ.സി. വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ…

തിരുവനന്തപുരത്തെ ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നു: ശശി തരൂർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഘടനയിൽ ശ്രദ്ധേയമായ മാറ്റം പ്രതിഭാസമാക്കുന്ന ശക്തമായ പ്രകടനമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.…

വര്‍ഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചത്: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ആവശ്യമായ തിരുത്തലുകൾ നടത്തിയും മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.…

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു

കൊച്ചി കോര്‍പറേഷനില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ഇഞ്ചോടിഞ്ച് നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി…

കോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി, ഫെന്നി നൈനാന്‍ മൂന്നാം…