രാഹുലിനെതിരെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി അന്വേഷണ സംഘം പാലക്കാട്

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലെ കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ ജീവനക്കാരുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്…

രാഹുലിനെതിരായ പീഡന പരാതി; നിയമനടപടികൾക്ക് തടസ്സമുണ്ടാകില്ല: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരണം അറിയിച്ചു.കാര്യങ്ങൾ നിയമപരമായി നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’; ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ്

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് നേതാവ്. ‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖാണ് പ്രസംഗത്തിനിടെ…

‌പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്; 3 പ്രതികളും റിമാൻഡിൽ

പാലക്കാട്: പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ 3 പ്രതികളും റിമാൻ്റിൽ. ബിജെപി പ്രവർത്തകൻ സുരേഷ്, പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ്…