തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. സ്വർണം…

ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, എന്ത് നഷ്ടപ്പെട്ടാലും അത് ദുഃഖകരം: കെ. ജയകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തയ്യാറായില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ…

പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല; പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ. ‘പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ…

ശബരിമല സ്വർണ്ണക്കൊള്ള; ചാനലുകളിലൂടെ മാത്രമാണ് ചോദ്യം ചെയ്യുമെന്ന വാർത്തകൾ അറിഞ്ഞത്: അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യുമെന്ന വാർത്തകളോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ചാനലുകളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾ അറിഞ്ഞതെന്നും, തനിക്ക് ഇതുസംബന്ധിച്ച്…

മണ്ഡലകാല സമാപനം: ശബരിമലയിൽ റെക്കോർഡ് വരുമാനം, 332.77 കോടി രൂപ

മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. ഇന്നലെ വരെ 332.77 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ സീസണിനെക്കാൾ 35.70 കോടി രൂപയുടെ വർധനവുമുണ്ട്. കാണിക്ക,…

സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; വെളിപ്പെടുത്തി അടൂർ പ്രകാശ്

സോണിയാ ഗാന്ധിയെ കാണാൻ ശബരിമല സ്വർണമോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി സമ്മതിച്ചു. സോണിയാ ഗാന്ധിയെ കാണാനായി താനും…

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ദുരൂഹത

മന്ത്രി സജി ചെറിയാന്റെ വാഹനം വാമനപുരത്ത് വച്ച് ടയർ ഊരി തെറിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി, ഫെന്നി നൈനാന്‍ മൂന്നാം…

വിവാദമായപ്പോൾ നടിയെ ആക്രമിച്ച കേസിലെ നിലപാട് മാറ്റി അടൂർ പ്രകാശ്

യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉണ്ടായ വിവാദത്തെ തുടർന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാട് തിരുത്തി. നടൻ ദിലീപിനെ പിന്തുണച്ചുവെന്ന…

മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം: സുരേഷ് ​ഗോപി

ശബരിമലയെ കേന്ദ്ര ഭരണത്തിന് കീഴിൽ ആക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ, അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് എംപി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്താംമംഗലത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ്…