ബെംഗളൂരു നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം: മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 4 പേർക്കെതിരെ കേസ്
ബെംഗളൂരു: ബംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടയുണ്ടായ സംഘർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് കുത്തേറ്റു. സംഭവത്തിൽ മലയാളികളായ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. സോളദേവനഹള്ളിയിലെ ആചാര്യ…
