രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് ഉത്തർപ്രദേശ് സർക്കാർ. അപകടകാരണം, സുരക്ഷാ വീഴ്ചകൾ എന്നിവ ഉൾപ്പെടെയുള്ള…

ചേരാനല്ലൂർ വാഹനാപകടം: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; ‘പണമുള്ളവർക്ക് പ്രത്യേക പരിഗണനയോ?’

നെടുമ്പാശ്ശേരിക്ക് പിന്നാലെ ചേരാനല്ലൂർ വാഹനാപകടത്തിലും പ്രതിയെ രക്ഷിക്കാൻ പൊലീസ് വഴിവിട്ട ശ്രമം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണവും സ്വാധീനവുമുള്ളവർക്ക് നിയമപാലനത്തിൽ പ്രത്യേക പരിഗണന…

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് തള്ളി കോടതി; എട്ട് വർഷം പഴക്കമുള്ള കേസിൽ നിർണായക വിധി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി തള്ളി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള എംപി/എംഎൽഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ…

ഇറാനെ തൽക്കാലം ആക്രമിക്കുന്നില്ല; നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട നിലപാടിൽ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ അടിയന്തര സൈനിക ആക്രമണങ്ങളിൽനിന്ന് താൽക്കാലികമായി…

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം; അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ രാഹുൽ…

ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി. “മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി…

‘മോദിയുടെ അച്ഛനും പോകും’ ഖാർഗെയുടെ പരാമർശം വിവാദത്തിൽ; കോൺഗ്രസിനെതിരെ അമിത് ഷാ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം വിവാദത്തിൽ. ബിഹാറിലെ പട്‌നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ്…

പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ധൈര്യമായിട്ടില്ല; വായനയാണ് വലിയ ആശയങ്ങൾക്ക് പ്രചോദനമെന്ന് വി.ഡി. സതീശൻ

പുസ്തകം എഴുതാൻ വലിയ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മനസ്സിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല മികച്ച ആശയങ്ങളും…

കേന്ദ്ര സർക്കാരിനോട് അമിത വിധേയത്വം ; മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ജസ്റ്റിസ് കൗളിന്റെ വിമർശനം

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കേന്ദ്ര സർക്കാരിനോട് ചന്ദ്രചൂഡ് അമിത വിധേയത്വം…

വൈദേകം റിസോർട്ട് നിക്ഷേപ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ആരോപണം; ഇ.പി. ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്ന ആരോപണവുമായി ഇ.പി.യുടെ സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. രേഖകളിൽ മാറ്റം…