വൈദേകം റിസോർട്ട് നിക്ഷേപ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ആരോപണം; ഇ.പി. ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്ന ആരോപണവുമായി ഇ.പി.യുടെ സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. രേഖകളിൽ മാറ്റം…

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…

ഹിറ്റ്‌ലറുടെ വിശ്രമകേന്ദ്രമായ ചരിത്രപ്രസിദ്ധമായ ‘ഈഗിൾസ് നെസ്റ്റ്’ അഗ്നിക്കിരയായി; പുനർനിർമാണം നടത്തുമെന്ന് അധികൃതർ

നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിലെ വിശ്രമകേന്ദ്രമായ ‘ഈഗിൾസ് നെസ്റ്റ്’ വൻ തീപിടിത്തത്തിൽ തകർന്നു. കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും ഇത് പൂർണമായി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷ…

ഈ ബോണ്ടിൽ ഒപ്പിട്ടുകൊണ്ട് ഞാൻ ആരുടെ സമാധാനമാണ് സംരക്ഷിക്കേണ്ടത്; സമാധാനം സർക്കാരിന് മാത്രമല്ല, ജനങ്ങൾക്കും വേണ്ടിയായിരിക്കണം: നേഹ ബോറ

ഡൽഹി പൊലീസ് പുറപ്പെടുവിച്ച ‘സമാധാന ബോണ്ടിൽ’ ഒപ്പിടാൻ വിസമ്മതിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രതിഷേധിക്കാനുള്ള മൗലികാവകാശം അടിച്ചമർത്താനാണ് സർക്കാർ…

നിരാഹാര സമരപ്പന്തൽ പൊളിച്ചുനീക്കി; ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷം

ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെത്തുടർന്ന് സംഘർഷം. ക്യാമ്പസിനുള്ളിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർഥി യൂണിയൻ…

രക്ഷാപ്രവർത്തന അട്ടിമറി കേസ്; എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ വീണ്ടും നീട്ടി. നിലവിലെ സസ്പെൻഷൻ കാലാവധി മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ്…

അമേരിക്കയിലേക്ക് റഷ്യൻ ഡീസൽ; മൂന്ന് ടാങ്കറുകൾ പുറപ്പെട്ടു, ഇന്ധനവില കുറയ്ക്കാൻ ട്രംപിന്റെ നീക്കം

അമേരിക്കയിലേക്ക് ഡീസൽ ഇന്ധനം എത്തിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ അയച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിയെന്ന്…

എസ്എംഎ മരുന്ന് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം; കമ്പനിക്കെതിരെ പരാതിയില്ലെന്ന് പി.കെ. ശ്രീമതി

എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്ത മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിലപാട് വിശദീകരിച്ച് സിപിഐഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി. മരുന്നിനെക്കുറിച്ചോ നിർമാതാക്കളായ കമ്പനിയെക്കുറിച്ചോ പാർട്ടി ഒരു…

ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം; ടിവികെയും ഡിഎംകെയും തമ്മിൽ വാക്പോര് ശക്തം

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളെച്ചൊല്ലി തമിഴ്നാട്ടിൽ ടിവികെയും ഡിഎംകെയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. ധനുഷിന്റെ പേര് പരാമർശിക്കാതെ ടിവികെയെ ലക്ഷ്യമിട്ട് മന്ത്രി ആധവ് അർജുന വിമർശനം…