‘സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ മുഖ്യമന്ത്രി?’; നവീൻ ബാബുവിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണ നീക്കം രാഷ്ട്രീയപ്രേരിതം: കെ.കെ. രാഗേഷ്

അന്തരിച്ച മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി…

കമ്മ്യൂണിസ്റ്റുകൾ രാഷ്ട്രീയമായി പാപ്പരായി; സി.പി.എമ്മിന്റെ 10 സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കും: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയമായി പൂർണ്ണമായും പാപ്പരായിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കൈവശമുള്ള 10 നിയമസഭാ സീറ്റുകൾ ബി.ജെ.പി പിടിച്ചെടുക്കുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ബി.ജെ.പിയുടെ പുതിയ…

സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാതെ വലഞ്ഞ് പ്രഥമാധ്യാപകർ

കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ അധികൃതർ കടുത്ത പ്രതിസന്ധിയിൽ. സാങ്കേതിക…

മോദി സ്വയം വിശ്വഗുരു എന്ന് വിളിക്കുന്നു, പക്ഷേ ഒരു പരീക്ഷ പോലും ശരിയായി നടത്തുന്നില്ല: രാഹുൽ ഗാന്ധി

ഇന്ന് രാജ്യത്തുടനീളമുള്ള നിരവധി കേന്ദ്രങ്ങളിൽ നടന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയിൽ സാങ്കേതിക തകരാർ സംഭവിച്ചു. ഇതുമൂലം, രണ്ടാം ഷിഫ്റ്റ് പരീക്ഷ വൈകിയാണ് ആരംഭിച്ചത്. നാഷണൽ…

സമൂഹത്തിന് ഭീഷണിയായാൽ അഹിംസ കൊണ്ട് മാത്രം കാര്യമില്ല, ‘ധർമ്മ അക്രമം’ അനിവാര്യം: യോഗി ആദിത്യനാഥ്

ദേശീയ സുരക്ഷ, അഹിംസ, ധർമ്മ സംരക്ഷണം എന്നിവയെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ നിർമ്മിച്ച ‘നൗസേന ശൗര്യ വാടിക’യുടെ (നാവികസേനാ ശൗര്യ പാർക്ക്)…

വിയറ്റ്നാമുമായി ബ്രഹ്മോസ് മിസൈൽ കരാർ ഒപ്പിട്ട് ഇന്ത്യ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ

മിസൈൽ നിർമ്മാണത്തിലും കയറ്റുമതിയിലുമുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ദ്ധ്യം തെളിയിച്ച് വിയറ്റ്നാമുമായി രാജ്യം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാർ ഒപ്പുവെച്ചതായി വെളിപ്പെടുത്തൽ. ഇന്തോനേഷ്യയുമായുള്ള സമാനമായ മറ്റൊരു പ്രതിരോധ…

മുഖ്യമന്ത്രി വിഡി സതീശന്റെ വി ഐ പി സെക്യൂരിറ്റി വിഭാഗത്തിൽ ക്രിമിനൽ കേസ് പ്രതിയും

മുഖ്യമന്ത്രി വിഡി സതീശന്റെ വി.ഐ.പി സെക്യൂരിറ്റി വിഭാഗത്തിൽ ക്രിമിനൽ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് നിയമനം നൽകിയതായി റിപ്പോർട്ട്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ്.ഐ…

ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആകരുത്, മെഡിക്കൽ കോളേജുകളിൽ നിലത്ത് കിടത്തുന്ന അവസ്ഥ മാറണം: മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ രോഗികൾ നിലത്ത് കിടക്കേണ്ടി വരുന്ന സാഹചര്യം പൂർണ്ണമായി…

ടാറ്റയെ സിംഗൂരിലേക്ക് മടങ്ങാൻ ക്ഷണിച്ച് ബംഗാൾ ബിജെപി; വ്യവസായ സൗഹൃദ പ്രതിച്ഛായ വീണ്ടെടുക്കാൻ നീക്കം

രണ്ട് പതിറ്റാണ്ട് മുൻപ് നാനോ കാർ ഫാക്ടറിക്കായി ഇടതുപക്ഷ സർക്കാർ ഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ രാജ്യശ്രദ്ധ നേടിയ സിംഗൂരിലേക്ക് മടങ്ങിവരാൻ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായെന്ന റിപ്പോർട്ട്: ഇന്റലിജൻസ് റിപ്പോർട്ട് പരിശോധിക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണമടക്കമുള്ള സ്വത്ത് വകകൾ കാണാതായെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെ കണ്ട് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ട്…