അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, വിമാന-ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
കിഴക്കൻ തീരമേഖലയിൽ ആശങ്ക പടർത്തി അർണബ് ചുഴലിക്കാറ്റ് കരതൊട്ടു. പുലർച്ചെ 1.20ഓടെ ആന്ധ്രാപ്രദേശിലെ ബാപത്‌ല, വിശാഖപട്ടണം മേഖലകൾക്കിടയിൽ പുതുച്ചേരിയുടെ ഭാഗമായ യാനത്തിന് തെക്കുള്ള തീരപ്രദേശങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് പ്രവേശിച്ചതെന്നാണ്…
