‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ ; നസീറുദ്ദീൻ ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രശസ്ത നടൻ നസീറുദ്ദീൻ ഷായെ ‘അപകടകാരിയായ അർബൻ ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ഷായുടെ നിലപാടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് ഹാനികരമാണെന്നും…

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ജോലി നൽകില്ല; യുപിയിൽ പുതിയ മാർഗരേഖ

അക്രമമാർഗങ്ങളിലൂടെ നിലവിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ സർക്കാർ ജോലികളിൽനിന്ന് മാറ്റിനിർത്താൻ പുതിയ മാർഗരേഖയുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവീസുകളിലെ നേരിട്ടുള്ള നിയമനത്തിന് മുന്നോടിയായുള്ള സ്വഭാവ-പശ്ചാത്തല പരിശോധന കർശനമാക്കിയാണ്…

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം; വിമർശനവുമായി പി. ജയരാജൻ

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. മമ്മൂട്ടിയെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ നിക്ഷിപ്ത…

റോഡപകടങ്ങൾ തടയാൻ കർശന നടപടികൾ വേണം; വകുപ്പുകളോട് നിർദ്ദേശങ്ങൾ തേടി ഹൈക്കോടതി

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടങ്ങൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട…

അക്രമപ്രതിഷേധങ്ങൾക്ക് കടിഞ്ഞാണിടാൻ ഫ്രാൻസ്; നാശനഷ്ടങ്ങൾക്ക് കൂട്ടപ്പിഴ ചുമത്താൻ ബിൽ

അക്രമാസക്തമായ പ്രതിഷേധങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തവർക്ക് 10,000 യൂറോ (ഏകദേശം 11,100 ഡോളർ) വരെ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന ബില്ലിന് ഫ്രഞ്ച് സെനറ്റ് അംഗീകാരം നൽകി. സംഘത്തിലെ മറ്റുള്ളവർ…

ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുന്നു: പിണറായി വിജയൻ

രാജ്യത്തിന്റെ ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സിപിഐഎം നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത്…

സ്‌പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 46 മരണം, നിരവധി പേർക്ക് പരിക്ക്

സ്‌പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 46 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. പുതിയ നിർദേശപ്രകാരം എംഎൽഎമാരുടെ ശമ്പളം 98,000 രൂപയായും…

പേപ്പർ ബാലറ്റിലും തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും…

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കിയാൽ ജനങ്ങളുടെ ചോദ്യങ്ങൾ ഇല്ലാതാകില്ല; കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം…