‘കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം,യുവതി പ്രവേശനം അട‍ഞ്ഞ അധ്യായം’; അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡെന്ന് എംവി ഗോവിന്ദൻ

തൃശൂര്‍: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും…

സിരകൾ പോലും മരവിക്കും; പിടികൂടുന്നതിനിടെ ആഞ്ഞ് കൊത്തി രാജവെമ്പാല, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

  ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയുണ്ടെന്ന് കേട്ട് എത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥ‍ർ. എന്നാല്‍ വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍…

മധ്യ കേരളത്തിലെ മലയാളിക്കായി ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ പൂവിപണി സജീവം

മധ്യ കേരളത്തിലെ മലയാളിക്കായി ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ പൂവിപണി സജീവം; പൂ വാങ്ങാൻ മലയാളികളെത്തിയതോടെ വിലയും കുതിച്ചുയർന്നു.

’30 വർഷമായി, ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല, ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

അമരാവതി: തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാവിലെ…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ, യമുന നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക്

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ.…

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. …

നൈജീരിയയിൽ പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് സ്ത്രീയെ ചുട്ടുകൊന്ന് ജനക്കൂട്ടം

അബുജ: ഇസ്ലാം മതത്തിനെതിരെ ദൈവനിന്ദ നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീയെ ജനക്കൂട്ടം ചുട്ടുകൊന്നതായി പൊലീസ് പറഞ്ഞു. പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് സംഭവം. നൈജറിലാണ് ഈ ഞെട്ടിക്കുന്ന…

കാലടിയിൽ‌ സ്കൂളിൽ ഭക്ഷ്യവിഷബാധ: 40ലേറെ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: കാലടി ചെങ്ങൽ സെന്‍റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്കവും ഛർദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന്…

ഞാനൊരു ക്ഷീര കർഷകൻ, അവാർഡ് കിട്ടിയത് ‍നടനായത് കൊണ്ടല്ല, 100 ശതമാനം അർഹനാണ്; ജയറാം

സിനിമാ താരം എന്നതിന് അപ്പുറത്തേക്ക് നമ്മളിൽ ഒരാളാണെന്ന് തോന്നിപ്പിക്കുന്ന ചില അഭിനേതാക്കളുണ്ട്. മലയാളിത്തനിമയോടെ പ്രേക്ഷകർക്കൊപ്പം ചേർന്ന് നിൽക്കുന്നവർ. അക്കൂട്ടത്തിലൊരാളാണ് നടൻ ജയറാം. നടൻ എന്നതിന് ഉപരി ആന…

ദില്ലി ജുഡീഷ്യറിയെ പിടിച്ചു കുലുക്കി പുതിയ വിവാദം, 2 ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി, ‘ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി’

ദില്ലി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു…