കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും അപകടം; 17 മരണം

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

എസ്‌ഐആറിനെതിരെ ഡിഎംകെ പ്രമേയം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യം

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.…

20 പോലീസുകാരെ തട്ടിക്കൊണ്ടുപോയി, ചരക്കുലോറികൾ കത്തിച്ചു; ബലൂചിസ്ഥാനിൽ സംഘർഷാവസ്ഥ

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. പരിശീലനത്തിലായിരുന്ന 20 പോലീസ് ഉദ്യോഗസ്ഥരെ ബലൂച് വിഘടനവാദികളെന്ന് സംശയിക്കുന്ന ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് മസ്തുങ് ജില്ലയിലെ ഗോർജിന…

അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം; 50,000 രൂപയുടെ വ്യക്തിഗത ബോണ്ട്

കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ശനിയാഴ്ചയാണ് കോടതി ജാമ്യം…

ബിജെപിയിൽ കടുത്ത അവഗണന ; പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്

ബിജെപിയിൽനിന്ന് തുടർച്ചയായി അവഗണന നേരിടുന്നതായി ആരോപിച്ച് പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ സജീവ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം നിർണായക…

നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നു; എൻഎസ്‌യു ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി…

പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധവേദിയിൽ മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസിന്റെ ശ്രമം; പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി

മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് കുമാർ വിരുദ്ധ പ്രതിഷേധവേദിയിൽനിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോർപറേഷന്റെയും പൊലീസിന്റെയും…

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’…

ഇറാനെതിരായ ആക്രമണം തിരഞ്ഞെടുപ്പിന് ശേഷം? ഇസ്രായേലിൽ നിർണായക നീക്കങ്ങൾ

മൂന്ന് വർഷത്തിലേറെയായി വലതുപക്ഷ, മതപാർട്ടികളുടെ സഖ്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാണ് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിലുള്ള ആക്രമണം…

ഡൽഹി പ്രതിഷേധം; ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ഡോ. ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി.…